22.9 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • വീട്ടുമതില്‍ ഇടിഞ്ഞ് വീട് അപകടാവസ്ഥയില്‍
Kelakam

വീട്ടുമതില്‍ ഇടിഞ്ഞ് വീട് അപകടാവസ്ഥയില്‍

പേരാവൂര്‍:കുനിത്തലയില്‍ സ്വകാര്യവ്യക്തിയുടെ വീട്ടുമതില്‍ ഇടിഞ്ഞ് സമീപത്തെ വീടിന് മുകളില്‍ പതിച്ച് വീട് അപകടാവസ്ഥയില്‍ കുനിത്തല സ്വദേശി കെ ഗോവിന്ദന്റെ ഉടമസ്ഥതയിലുള്ള വീടാണ് അപകടാവസ്ഥയിലായത്. തിങ്കളാഴ്ച വൈകുന്നേരം ആറു മണിയോടെ ആയിരുന്നു സംഭവം

Related posts

ജനബോധന്‍ യാത്രക്ക് കൊട്ടിയൂരില്‍ സ്വീകരണം നല്‍കി

Aswathi Kottiyoor

അയൽവാസിയുടെ പറമ്പിൽ നായ കയറിയതിന് ഉടമയ്ക്ക് മർദനമേറ്റ സംഭവം; വധശ്രമത്തിന് കേസ്

Aswathi Kottiyoor

കംഫർട്ട് സ്റ്റേഷൻ പ്രവർത്തനരഹിതം; യാത്രക്കാരും ബസ് ജീവനക്കാരും ദുരിതത്തിൽ

Aswathi Kottiyoor
WordPress Image Lightbox