23.6 C
Iritty, IN
July 5, 2024
  • Home
  • Kerala
  • സ്വര്‍ണവില പവന് 80 രൂപ കൂടി 35,440 ആയി.
Kerala

സ്വര്‍ണവില പവന് 80 രൂപ കൂടി 35,440 ആയി.

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. പവന് 80 രൂപ കൂടി 35,440 ആയി. ഗ്രാമിന് 10 രൂപ കൂടി 4,430 ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സ് 1,767.90 ഡോളര്‍ നിലവാരത്തിലാണ്.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് 47,294 നിലവാരത്തിലാണ്. ഡോളറിലെ ഏറ്റകുറച്ചിലുകളാണ് വിപണിയില്‍ പ്രതിഫലിച്ചു കണ്ടത്

Related posts

ബഫർസോൺ: സർക്കാർ നിലപാട് വളച്ചൊടിക്കാൻ ബോധപൂർവ്വ ശ്രമം- മുഖ്യമന്ത്രി

Aswathi Kottiyoor

നോളജ്‌ മിഷൻ പദ്ധതിക്ക്‌ ധനസഹായം ; നൈപുണ്യ പരിശീലനത്തിന്‌ കിഫ്‌ബിയുടെ 2000 കോടി

Aswathi Kottiyoor

കുവൈത്തിലെ ആരോഗ്യ, വിദ്യാഭ്യാസ ജീവനക്കാർക്ക് കുടുംബത്തെ കൂട്ടാം.

Aswathi Kottiyoor
WordPress Image Lightbox