26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന
Kerala

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ഇ​ന്ന് സൗ​ജ​ന്യ കോ​വി​ഡ് 19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. പെ​രി​ങ്ങോം താ​ലൂ​ക്കാ​ശു​പ​ത്രി, ബി​ഇ​എം എ​ല്‍​പി സ്‌​കൂ​ള്‍ പ​യ്യ​ന്നൂ​ര്‍, ഒ​ടു​വ​ള​ളി​ത്ത​ട്ട് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം, ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്കാ​ശു​പ​ത്രി, പാ​പ്പി​നി​ശേ​രി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം, മ​ട്ട​ന്നൂ​ര്‍ വ​യോ​ജ​ന വി​ശ്ര​മ​കേ​ന്ദ്രം, പാ​നൂ​ര്‍ കാ​രു​ണ്യ സെ​ന്‍റ​ര്‍, ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് വ​രെ​യും പേ​രാ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് 12.30 വ​രെ​യും ഡോ ​പ​ല്‍​പ്പു മെ​മ്മോ​റി​യ​ല്‍ യു​പി സ്‌​കൂ​ള്‍ ക​ണി​ച്ചാ​ര്‍ ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു വ​രെ​യു​മാ​ണ് പ​രി​ശോ​ധ​ന.

Related posts

പ്ലസ് വൺ പ്രവേശനം : ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം

Aswathi Kottiyoor

സംസ്ഥാന നികുതി വകുപ്പ് പിടികൂടിയത് 350 കിലോ സ്വർണ്ണം

Aswathi Kottiyoor

ജനറൽ കോച്ച്‌ മടങ്ങിവരുന്നു ; മെയ്‌ ഒന്നുമുതൽ മുഴുവൻ ട്രെയിനിലും അൺ റിസർവ്‌ഡ്‌ കോച്ചുകൾ

Aswathi Kottiyoor
WordPress Image Lightbox