27.5 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • മുസ്ലിം യൂത്ത് ലീഗ് കേളകം പഞ്ചായത്ത് നേതൃസംഗമം അടക്കാത്തോട്ടിൽ നടന്നു
Kelakam

മുസ്ലിം യൂത്ത് ലീഗ് കേളകം പഞ്ചായത്ത് നേതൃസംഗമം അടക്കാത്തോട്ടിൽ നടന്നു

മുസ്ലിം യൂത്ത് ലീഗ് കേളകം പഞ്ചായത്ത് നേതൃസംഗമം അടക്കാത്തോട്ടിൽ മില്ലത്തു നഗറിൽ വെച്ച് നടന്നു. . അബ്ദുറഹിമാൻ കേളകത്തിൻ്റെ അധ്യക്ഷതയിൽ മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് നസീർ നല്ലൂർ ഉദ്ഘാടനം .സി.കെ മുഹമ്മദലി പ്രമേയ പ്രഭാഷണം നടത്തി.സിറാജ് പൂക്കോത്ത്, അജ്മൽ ആറളം, റഹിയാനത്ത് സു ബി. പി.എച്ച് കബീർ, ഫൈസൽ കേളകം. അഫ്നാസ് കീഴ്പള്ളി,ഷാഹിന റഷീദ് എന്നിവർ സംസാരിച്ചു.ആഷിക് അക്കാത്തോട് സ്വാഗതവും അജിനാസ് nt നന്ദിയും പറഞ്ഞു

Related posts

കേളകത്തും കണിച്ചാറും കൊട്ടിയൂരും ആവശ്യ സാധനങ്ങൾ മാത്രം…

Aswathi Kottiyoor

കാട്ടാന പ്രതിരോധം; പാല്‍മിറ പദ്ധതി പരാജയം

Aswathi Kottiyoor

മഞ്ഞളാംപുറം യുപി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox