21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • മ​ഴ​ക്കെ​ടു​തി: മു​ഖ്യ​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി പ്ര​ധാ​ന​മ​ന്ത്രി
Kerala

മ​ഴ​ക്കെ​ടു​തി: മു​ഖ്യ​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി പ്ര​ധാ​ന​മ​ന്ത്രി

കേ​ര​ള​ത്തി​ലെ ക​ന​ത്ത മ​ഴ​യു​ടെ​യും മ​ണ്ണി​ടി​ച്ചി​ലി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി സ്ഥി​തി​ഗ​തി​ക​ള്‍ ച​ര്‍​ച്ച ചെ​യ്ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു.

പ​രി​ക്കേ​റ്റ​വ​രെ​യും ദു​രി​ത​ബാ​ധി​ത​രെ​യും സ​ഹാ​യി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ രം​ഗ​ത്തു​ണ്ട്. എ​ല്ലാ​വ​രു​ടെ​യും സു​ര​ക്ഷ​യ്ക്കും ക്ഷേ​മ​ത്തി​നും വേ​ണ്ടി ഞാ​ൻ പ്രാ​ർ​ത്ഥി​ക്കു​ന്നു​വെ​ന്നും മോ​ദി ട്വീ​റ്റ് ചെ​യ്തു.

കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ​യി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും ഏ​താ​നും ജീ​വ​നു​ക​ൾ ന​ഷ്ട​മാ​യ​ത് ദുഃ​ഖ​ക​ര​മാ​ണ്. മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളോ​ട് അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്നു​വെ​ന്നും മോ​ദി ട്വീ​റ്റ് ചെ​യ്തു.

കേരളത്തിൽ കനത്ത മഴയിലും ഉരുൾപൊട്ടലിലും ഏതാനും ജീവനുകൾ നഷ്ടമായത് ദുഖകരമാണ്. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുന്നു.

— Narendra Modi (@narendramodi) October 17, 2021

കേരളത്തിലെ കനത്ത മഴയുടെയും മണ്ണിടിച്ചിലിന്റെയും പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനുമായി സംസാരിച്ച് സ്ഥിതിഗതികൾ ചർച്ച ചെയ്തു. പരിക്കേറ്റവരെയും ദുരിതബാധിതരെയും സഹായിക്കാൻ ഉദ്യോഗസ്ഥർ രംഗത്തുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു.

— Narendra Modi (@narendramodi) October 17, 2021

Related posts

സംസ്ഥാന അവാർഡ്: 42 സിനിമകൾ രണ്ടാം റൗണ്ടിൽ

Aswathi Kottiyoor

സംസ്ഥാനത്ത് നാളെ വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത.

Aswathi Kottiyoor

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി തൊണ്ടിയിൽ ബൂത്ത് കമ്മറ്റി സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും വിളംബര ജാഥയും നടത്തി

Aswathi Kottiyoor
WordPress Image Lightbox