• Home
  • Kerala
  • ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന
Kerala

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

ഇ​ന്ന് മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കോ​വി​ഡ് 19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. സാം​സ്‌​കാ​രി​ക നി​ല​യം കു​റ്റൂ​ർ, ച​പ്പാ​ര​പ്പ​ട​വ് പ്രാ​ഥ​മി​ക​രോ​ഗ്യ​കേ​ന്ദ്രം, മാ​ട്ടൂ​ൽ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം, ആ​ർ സി ​അ​മ​ല ബേ​സി​ക് യു ​പി സ്കൂ​ൾ, തെ​ണ്ട​പ്പ​റ​മ്പ് എ​ൽ പി ​സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് വ​രെ​യും ഇ​രി​ണാ​വ്ഹി​ന്ദു എ​ൽ പി ​സ്കൂ​ൾ, വ​യോ​ജ​ന വി​ശ്ര​മ കേ​ന്ദ്രം ചേ​റു​വ​ത്ത​ല​മേ​ട്ടാ കു​റ്റി​യാ​ട്ടൂ​ർ, അ​ത്താ​ഴ​കു​ന്ന് ബേ​ദ​ർ​പ​ള്ളി ബേ​ദ​രി​യാ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ,കൂ​ടാ​ളി വ​യോ​ജ​ന വി​ശ്ര​മ കേ​ന്ദ്രം കൊ​ള​പ്പ രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക്ക് 12.30 വ​രെ​യും പ​രി​ശോ​ധ​ന ന​ട​ത്തും. മൊ​റാ​ഴ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം, ഇ​രി​ക്കൂ​ർ സാ​മൂ​ഹി​ക​രോ​ഗ്യ കേ​ന്ദ്രം, പ​ഞ്ഞി​ക്ക​ൽ സ​ബ്‌​സെ​ന്റ​ർ പ​ള്ളി​ക്കു​ന്ന്, പ​ന​യ​ത്താം​പ​റ​ബ് ശ്രീ​നാ​രാ​യ​ണ സ്മാ​ര​ക വാ​യ​ന​ശാ​ല കീ​ഴ​ല്ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട് മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യും പ​രി​ശോ​ധ​ന ഉ​ണ്ടാ​യി​രി​ക്കും.

Related posts

കൊച്ചി മെട്രോ; ജൂൺ ഒന്നിന് അധ്യാപകർക്കും വിദ്യാർഥികൾക്കും സൗജന്യ യാത്ര

Aswathi Kottiyoor

സ്വർണക്കടത്ത്‌ കേസ്‌ : ജപ്തിയിൽനിന്ന് ഒഴിവാകാൻ സ്വപ്നയ്‌ക്ക്‌ കേന്ദ്ര സഹായം ; സ്വത്ത് കണ്ടുകെട്ടാനുള്ള നോട്ടീസ് പിൻവലിച്ചു

Aswathi Kottiyoor

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം ; സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത് ആയിരക്കണക്കിന് പേര്‍; വിശദ വിവരങ്ങള്‍ ഇങ്ങനെ

Aswathi Kottiyoor
WordPress Image Lightbox