24.2 C
Iritty, IN
July 4, 2024
  • Home
  • Iritty
  • വണ്ണായിക്കടവ് പുഴയിൽ കാണാതായ അനിലിൻ്റെ മൃതദേഹം കണ്ടെത്തി
Iritty

വണ്ണായിക്കടവ് പുഴയിൽ കാണാതായ അനിലിൻ്റെ മൃതദേഹം കണ്ടെത്തി

പയ്യാവൂർ:  വണ്ണായിക്കടവ് പുഴയിൽ കാണാതായ അനിലിൻ്റെ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച പുലർച്ചെ 3.15 ഓടെയാണ് നാട്ടുകാർ നടത്തിവന്ന തെരച്ചിലിലാണ് കണ്ടെത്തിയത്. ഏകദേശം അപകടം നടന്ന പാലത്തിൽ നിന്നും 2 കി.മീ. റിലധികം താഴ്ഭാഗത്തു വെമ്പുവ പാലത്തിനു സമീപത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. വെളളിയാഴ്ച രാവിലെ കൂടുതൽ ആളുകളുടെ സഹായത്തോടെ തെരച്ചിൽ നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു അധികൃതർ. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ മൂന്ന് ദിവസത്തിലധികമായി രാത്രിയും പകലുമായി നടത്തിവന്ന തെരച്ചിലിന് വിരാമമായി

Related posts

തിരികെയെത്തിയ കാട്ടാനകൾ ആറളം ഫാമിൽ വിതക്കുന്നത് കനത്ത നാശം

Aswathi Kottiyoor

ആ​റ​ളം പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് നാ​ളെ

Aswathi Kottiyoor

ആറളത്തെ 47 കുടുംബങ്ങൾക്ക് പട്ടയം സർവേ നടപടികൾ ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox