23.8 C
Iritty, IN
July 15, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​ വീ​ണ്ടും വ​ര്‍​ധിച്ചു.
Kerala

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​ വീ​ണ്ടും വ​ര്‍​ധിച്ചു.

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​ വീ​ണ്ടും വ​ര്‍​ധിച്ചു. പ​വ​ന് 80 രൂ​പ​യാ​ണ് കൂ​ടി​യ​ത്. 35,840 രൂ​പ​യിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന്‍റെ ​വി​ല പ​ത്തൂ രൂ​പ കൂ​ടി 4480 രൂപയാണ്.

35,760 രൂപയായിരുന്നു ഇന്നലത്തെ വില. നാല് ദിവസമായി മാറ്റമില്ലാതെ തുടരുകയായിരുന്ന സ്വർണവിലയാണ് ഇന്നലെ ഒറ്റയടിക്ക് 440 രൂപ വർധിച്ചത്.

Related posts

റബർ വിലയിടിവ്: പി.ജെ. ജോസഫിന്‍റെ ഏകദിന ഉപവാസ സമരം തുടങ്ങി

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് കെഎസ്ഇബി ജീവനക്കാർ പണിമുടക്കും………….

Aswathi Kottiyoor

അഴിമതിക്കും മയക്കുമരുന്നിനുമെതിരായ പ്രചരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Aswathi Kottiyoor
WordPress Image Lightbox