24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് 22ന് ​ബാ​ങ്ക് പ​ണി​മു​ട​ക്ക്
Kerala

സം​സ്ഥാ​ന​ത്ത് 22ന് ​ബാ​ങ്ക് പ​ണി​മു​ട​ക്ക്

​ഒക്ടോ​ബ​ർ 22ന് ​സം​സ്ഥാ​ന​ത്ത് ബാ​ങ്ക് പ​ണി​മു​ട​ക്ക്. കാ​ത്ത​ലി​ക് സി​റി​യ​ന്‍ ബാ​ങ്ക് പ​ണി​മു​ട​ക്കി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചാ​ണ് മ​റ്റു ബാ​ങ്കു​ക​ളി​ലെ ജീ​വ​ന​ക്കാ​രും പ​ണി​മു​ട​ക്കു​ന്ന​ത്. എ​ല്ലാ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളും പ​ണി​മു​ട​ക്കി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് സ​മ​ര സ​മി​തി അ​റി​യി​ച്ചു.

Related posts

മുഴുവൻ സ്ഥാപനങ്ങളും ലഹരിവിരുദ്ധ കാമ്പയിനിൽ പങ്കാളികളാകും: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

2025 നവംബറില്‍ കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമാക്കുമെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor

സംസ്ഥാന ബാലാവകാശ കമ്മീഷൻ കലാ, കരകൗശലമേള ഓഗസ്റ്റ് 7, 8 തീയതികളിൽ

Aswathi Kottiyoor
WordPress Image Lightbox