23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • പ​യ്യാ​മ്പ​ലം ബീ​ച്ച് വാ​ക്ക് വേ ​രണ്ടാംഘട്ടം ഉടൻ
Kerala

പ​യ്യാ​മ്പ​ലം ബീ​ച്ച് വാ​ക്ക് വേ ​രണ്ടാംഘട്ടം ഉടൻ

ക​ണ്ണൂ​ർ: പ​യ്യാ​മ്പ​ലം ബീ​ച്ച് സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട പ്ര​വൃ​ത്തി ഉ​ട​ന്‍ ആ​രം​ഭി​ക്കും. നി​ല​വി​ലു​ള്ള വാ​ക്ക് വേ ​അ​ഴീ​ക്ക​ല്‍ ഭാ​ഗ​ത്തേ​ക്ക് ഒ​രു കി​ലോ മീ​റ്റ​ർ ദീ​ര്‍​ഘി​പ്പി​ച്ച് സൗ​ന്ദ​ര്യ​വ​ത്ക​രി​ക്കു​ന്ന​താ​ണ് ര​ണ്ടാംഘ​ട്ട ന​വീ​ക​ര​ണ​ത്തി​ലു​ള്ള​ത്. ഇ​തി​നാ​യി 4.33 കോ​ടി രൂ​പ​യു​ടെ പ്ര​വൃ​ത്തി​ക്ക് ജി​ല്ലാ ക​ള​ക്ട​ര്‍ ഭ​ര​ണാ​നു​മ​തി ന​ല്‍​കി. പ​യ്യാ​മ്പ​ലം ബീ​ച്ച് ന​വീ​ക​രി​ക്കു​ന്ന​തി​നാ​യി കെ.​വി. സു​മേ​ഷ് എം​എ​ല്‍​എ ടൂ​റി​സം മ​ന്ത്രി​ക്കും ഡ​യ​റ​ക്ട​ര്‍​ക്കും​നി​വേ​ദ​നം ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്ന് എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ സം​ഘം സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കു​ക​യും വി​ശ​ദ​മാ​യ പ​ദ്ധ​തി രേ​ഖ(​ഡി​പി​ആ​ര്‍) ത​യാ​റാ​ക്കു​ക​യും ചെ​യ്തു. ഇ​തി​ന്‍റെ ഫ​ല​മാ​യാ​ണ് 4.33 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത്. വാ​ക്ക് വേ ​നി​ര്‍​മാ​ണം- 29206439 രൂ​പ , സോ​ളാ​ര്‍ തെ​രു​വ് വി​ള​ക്ക് സ്ഥാ​പി​ക്ക​ല്‍- 3662079 രൂ​പ, ഇ​രി​പ്പി​ടം നി​ര്‍​മാ​ണം- 941050 രൂ​പ, കൂ​ടാ​രം- 1348310 രൂ​പ, ഭ​ക്ഷ​ണ ശാ​ല-1264189 രൂ​പ, മ​റ്റി​ന​ങ്ങ​ള്‍- 6972737 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് തു​ക വ​ക​യി​രു​ത്തി​യ​ത്. 18 മാ​സം കൊ​ണ്ട് പ്ര​വൃ​ത്തി പൂ​ര്‍​ത്തീ​ക​രി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

Related posts

ചില്ലറ തിരികെ കൊടുക്കാൻ മടിയെന്ന് പരാതി; ഡിജിറ്റൽ പേയ്മെൻറ് തുടങ്ങാൻ ബവ്കോ.

Aswathi Kottiyoor

കോവിഡ് കരുതൽ ഡോസ് ഇടവേള ആറു മാസമാക്കി*

Aswathi Kottiyoor

ഒറ്റത്തവണ പ്ലാസ്​റ്റിക്മുക്ത ജില്ല; നിരോധന ബോര്‍ഡുകള്‍ സ്ഥാപിക്കാൻ നിർദേശം

Aswathi Kottiyoor
WordPress Image Lightbox