26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കോ​വി​ന്‍ പോ​ര്‍​ട്ട​ലി​ല്‍ മാ​റ്റം: ഹ​ര്‍​ജി വിധി പറയാൻ മാ​റ്റി
Kerala

കോ​വി​ന്‍ പോ​ര്‍​ട്ട​ലി​ല്‍ മാ​റ്റം: ഹ​ര്‍​ജി വിധി പറയാൻ മാ​റ്റി

കോ​​​വി​​​ഷീ​​​ല്‍​ഡ് വാ​​​ക്‌​​​സി​​​ന്‍റെ ര​​​ണ്ടാം ഡോ​​​സ് നാ​​​ലാ​​​ഴ്ച ക​​​ഴി​​​ഞ്ഞെ​​​ടു​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​ന്ന വി​​​ധ​​​ത്തി​​​ല്‍ കോ​​​വി​​​ന്‍ പോ​​​ര്‍​ട്ട​​​ലി​​​ല്‍ മാ​​​റ്റം വ​​​രു​​​ത്ത​​​ണ​​​മെ​​​ന്ന സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് വി​​​ധി​​​ക്കെ​​​തി​​​രേ​​യു​​ള്ള കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​ര്‍ അ​​​പ്പീ​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് വി​​​ധി പ​​​റ​​​യാ​​​നാ​​​യി മാ​​​റ്റി.

ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ​​​സ്. മ​​​ണി​​​കു​​​മാ​​​ര്‍, ജ​​​സ്റ്റീ​​​സ് ഷാ​​​ജി.​​​പി. ചാ​​​ലി എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചാ​​​ണ് അ​​​പ്പീ​​​ല്‍ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.

ആ​​​ദ്യ​​​ഡോ​​​സ് എ​​​ടു​​​ത്ത് 45 ദി​​​വ​​​സം പി​​​ന്നി​​​ട്ട തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​ക്ക് ര​​​ണ്ടാം ഡോ​​​സ് വാ​​​ക്‌​​​സി​​​ന്‍ ന​​​ല്‍​കാ​​​നു​​​ള്ള അ​​​നു​​​മ​​​തി തേ​​​ടി കി​​​റ്റെ​​​ക്സ് ക​​​മ്പ​​​നി ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് നാ​​​ലാ​​​ഴ്ച ക​​​ഴി​​​ഞ്ഞ് ര​​​ണ്ടാം ഡോ​​​സ് ന​​​ല്‍​കാ​​​നാ​​​വു​​​ന്ന ത​​​ര​​​ത്തി​​​ല്‍ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ന്‍ സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്ന​​ത്.

ശാ​​​സ്ത്രീ​​​യ​​​മാ​​​യ തെ​​​ളി​​​വു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് വാ​​​ക്‌​​​സി​​​ന്‍ ഡോ​​​സു​​​ക​​​ളു​​​ടെ ഇ​​​ട​​​വേ​​​ള 12 ആ​​​ഴ്ച​​​യാ​​​യി നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​തെ​​​ന്നും സിം​​​ഗി​​​ള്‍ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ് ദേ​​​ശീ​​​യ വാ​​​ക്‌​​​സി​​​ന്‍ ന​​​യ​​​ത്തി​​​ല്‍ മാ​​​റ്റം വ​​​രു​​​ത്തേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​ക്കി​​​യെ​​​ന്നും കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​ര്‍ വാ​​​ദി​​​ച്ചു.

Related posts

നിയമം ലംഘിച്ചുള്ള ഓൺലൈൻ ലോട്ടറി വിൽപ്പന വ്യാപകം

Aswathi Kottiyoor

കണ്ണൂരിൽ ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ചു

Aswathi Kottiyoor

കോവിഡ്‌ പ്രതിരോധം: വീടുകളില്‍ സൗജന്യമായി മരുന്നെത്തിക്കാന്‍ പ്രത്യേക പദ്ധതി-മന്ത്രി വീണാ ജോർജ്‌

Aswathi Kottiyoor
WordPress Image Lightbox