35.3 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കോ​വി​ഡി​ൽ രാ​ജ്യ​ത്തി​ന് ആ​ശ്വാ​സം; സ​ജീ​വ കേ​സു​ക​ൾ കു​റ​യു​ന്നു
Kerala

കോ​വി​ഡി​ൽ രാ​ജ്യ​ത്തി​ന് ആ​ശ്വാ​സം; സ​ജീ​വ കേ​സു​ക​ൾ കു​റ​യു​ന്നു

രാ​ജ്യ​ത്തെ പ്ര​തി​ദി​ന കോ​വി​ഡ് ക​ണ​ക്കു​ക​ൾ കു​റ​യു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 14,313 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. 208 ദി​വ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം ഏ​റ്റ​വും കു​റ​ഞ്ഞ ക​ണ​ക്കാ​ണ് രാ​ജ്യ​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

ഇ​തോ​ടെ രാ​ജ്യ​ത്ത് സ്ഥി​രീ​ക​രി​ച്ച ആ​കെ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം 3,39,85,920 ആ​യി ഉ​യ​ർ​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 11,81,766 പേ​രി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 58.50 കോ​ടി പ​രി​ശോ​ധ​ന​യാ​ണ് ഇ​തു​വ​രെ രാ​ജ്യ​ത്ത് ആ​കെ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

രാ​ജ്യ​ത്ത് പു​തി​യ​താ​യി 181 കോ​വി​ഡ് മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ ആ​കെ കോ​വി​ഡ് മ​ര​ണ​സം​ഖ്യ 4,50,963 ആ​യി ഉ​യ​ർ​ന്നു. 181 കോവി​ഡ് മ​ര​ണ​ങ്ങ​ളി​ൽ 84 മ​ര​ണ​ങ്ങ​ൾ കേ​ര​ള​ത്തി​ലാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

Related posts

സംസ്ഥാനത്ത് അഞ്ച് മാസത്തിനുള്ളിൽ അര ലക്ഷം സംരംഭങ്ങൾ: മന്ത്രി പി രാജീവ്

Aswathi Kottiyoor

കാഴ്ചവൈകല്യമുള്ള വോട്ടർമാർക്ക് പരസഹായമില്ലാതെ വോട്ട് ചെയ്യാൻ ബൂത്തിൽ സൗകര്യം

Aswathi Kottiyoor

ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ മരണസംഖ്യ 233 ആയി.

Aswathi Kottiyoor
WordPress Image Lightbox