26.8 C
Iritty, IN
July 5, 2024
  • Home
  • Iritty
  • ന്യൂ​മോ​ണി​യ ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കെ കെ​എ​സ്ഇ​ബി ലൈ​ൻ​മാ​ൻ മ​രി​ച്ചു
Iritty

ന്യൂ​മോ​ണി​യ ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കെ കെ​എ​സ്ഇ​ബി ലൈ​ൻ​മാ​ൻ മ​രി​ച്ചു

ഇ​രി​ട്ടി: ന്യൂ​മോ​ണി​യ ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കെ കെ​എ​സ്ഇ​ബി ലൈ​ൻ​മാ​ൻ മ​രി​ച്ചു. പ​ടി​യൂ​ർ പു​ത്ത​ൻ​പ​റ​മ്പി​ലെ അ​ര​യാ​ക്ക​ണ്ടി മ​നോ​ഹ​ര​ൻ (49) ആ​ണ് ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട് ഫ​റോ​ക്ക് കെ​എ​സ്ഇ​ബി സെ​ക്ഷ​ൻ ഓ​ഫീ​സി​ൽ ലൈ​ൻ​മാ​നാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. ഇ​രി​ട്ടി, ഉ​ളി​ക്ക​ൽ എ​ന്നീ സെ​ക്ഷ​ൻ ഓ​ഫീ​സു​ക​ളി​ലും ലൈ​ൻ​മാ​നാ​യി ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. ഭാ​ര്യ: ര​ജി​ത. മ​ക്ക​ൾ: അ​ന​ശ്വ​ര, അ​നാ​മി​ക. സ​ഹോ​ദ​ര​ങ്ങ​ൾ: ബാ​ല​കൃ​ഷ്ണ​ൻ, രാ​മ​ൻ, ന​ന്ദി​നി, സ​രോ​ജി​നി, രോ​ഹി​ണി.

Related posts

മാക്കൂട്ടം വനത്തിൽ അഴുകിയ ജഡം കണ്ടെത്തിയ സംഭവം സംശയങ്ങൾക്ക് വിരാമമിട്ട് കണ്ണവത്ത് കാണാതായ യുവതിയെ കണ്ടെത്തി

Aswathi Kottiyoor

തില്ലങ്കേരി ശാന്തിതീരം ആധുനിക വാതക ശ്മശാനം പ്രവര്‍ത്തന സജ്ജമായി…………

Aswathi Kottiyoor

കുടകിൽ അപ്രതീക്ഷിത കർഫ്യു- മക്കൂട്ടത്ത് മുഴുവൻ വാഹനങ്ങളും തടഞ്ഞിട്ട് അധികൃതർ

Aswathi Kottiyoor
WordPress Image Lightbox