25.9 C
Iritty, IN
July 7, 2024
  • Home
  • Kelakam
  • തൊഴിലുറപ്പ് ജോലിക്കിടെ കടന്നല്‍ കുത്തേറ്റ് മൂന്ന് തൊഴിലാളികള്‍ക്ക് പരിക്ക്.
Kelakam

തൊഴിലുറപ്പ് ജോലിക്കിടെ കടന്നല്‍ കുത്തേറ്റ് മൂന്ന് തൊഴിലാളികള്‍ക്ക് പരിക്ക്.

കേളകം:തൊഴിലുറപ്പ് ജോലിക്കിടെ കടന്നല്‍ കുത്തേറ്റ് മൂന്ന് തൊഴിലാളികള്‍ക്ക് പരിക്ക്.കേളകം അടയ്ക്കാത്തോട് കരിയംകപ്പ് യെക്ഷി കോട്ടയിലാണ് തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടയില്‍ തൊഴിലാളികള്‍ക്ക് കടന്നലിന്റെ കുത്തേറ്റത്.സിന്ധു സുമോദ്, ഷീജ പൂവത്തുംമൂട്ടില്‍, പ്രിയ മുതുകാട്ടില്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്.ഇവരെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു

Related posts

മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് ചെക്ക് കൈമാറി………

Aswathi Kottiyoor

വിദ്യാരംഗം കലാസാഹിത്യവേദി (അരങ്ങ് -2022) ഉദ്ഘാടനം:-

Aswathi Kottiyoor

ശനിയാഴ്ച രാത്രി ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ കേളകം വെണ്ടേക്കും ചാലിൽ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു………….

Aswathi Kottiyoor
WordPress Image Lightbox