24.9 C
Iritty, IN
October 4, 2024
  • Home
  • Kelakam
  • ഗൂ​ര്‍​ഖ​യെ കു​ത്തി​യ സം​ഭ​വം: മൂ​ന്നു പേ​ര്‍​ക്കെ​തി​രേ കേ​സ്
Kelakam

ഗൂ​ര്‍​ഖ​യെ കു​ത്തി​യ സം​ഭ​വം: മൂ​ന്നു പേ​ര്‍​ക്കെ​തി​രേ കേ​സ്

കേ​ള​കം: കേ​ള​കം ടൗ​ണി​ല്‍ സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മൂ​ന്നം​ഗ സം​ഘം ടൗ​ണി​ല്‍ കാ​വ​ല്‍ നി​ല്‍​ക്കു​ക​യാ​യി​രു​ന്ന ഗൂ​ര്‍​ഖ ദി​ല്‍ ബ​ഹ​ദൂ​റി​നെ ക​ത്തി​കൊ​ണ്ട് കു​ത്തി പ​രി​ക്കേ​ല്‍​പ്പി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഗൂ​ര്‍​ഖ​യു​ടെ പ​രാ​തി​യി​ൽ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് ക​ണ്ടാ​ല​റി​യാ​വു​ന്ന മൂ​ന്നു പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം

Related posts

വാ​ട​ക ത​രാ​തെ കൈ​യൊ​ഴി​യ​രു​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രോട് നാ​ട്ടു​കാ​ർ

Aswathi Kottiyoor

ക്വിസ് മത്സരവും സ്വാതന്ത്ര്യ ദിനാഘോഷവും സംഘടിപ്പിച്ചു.

Aswathi Kottiyoor

കെസിവൈഎം ചുങ്കക്കുന്ന് മേഖലയുടെ നേതൃത്വത്തിൽ നീണ്ടുനോക്കി ടൗണിൽ പന്തംകൊളുത്തി പ്രകടനം നടത്തി

Aswathi Kottiyoor
WordPress Image Lightbox