24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന
Kerala

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ഇ​ന്ന് സൗ​ജ​ന്യ കോ​വി​ഡ് 19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. ച​പ്പാ​ര​പ്പ​ട​വ് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, മാ​ട്ടൂ​ല്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം, അ​ങ്ക​ണ​വാ​ടി ട്രെ​യി​നിം​ഗ് സെ​ന്‍റ​ര്‍ പു​ത്ത​ന്‍​ക​ണ്ടം, തെ​ണ്ട​പ​റ​മ്പ് എ​ല്‍​പി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു വ​രെ​യും ഹി​ന്ദു എ​ല്‍ പി ​സ്‌​കൂ​ള്‍ ഇ​രി​ണാ​വ്,
പു​ഴാ​തി നോ​ര്‍​ത്ത് യു​പി സ്‌​കൂ​ള്‍, വ​യോ​ജ​ന വി​ശ്ര​മ കേ​ന്ദ്രം കൊ​ള​പ്പ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് 12.30 വ​രെ​യും ഗ​വ. എ​ല്‍​പി സ്‌​കൂ​ള്‍ മാ​ത​മം​ഗ​ലം 10 മ​ണി മു​ത​ല്‍ ര​ണ്ട് വ​രേ​യും വ​യോ​ജ​ന വി​ശ്ര​മ കേ​ന്ദ്രം ചെ​റു​വ​ത്ത​ല​മൊ​ട്ട രാ​വി​ലെ 10 മ​ണി മു​ത​ല്‍ 3.30 വ​രെ​യും മൊ​റാ​ഴ സ​ബ് സെ​ന്‍റ​ര്‍, ചാ​ലോ​ട് ഇ.​കെ. നാ​യ​നാ​ര്‍ സ്മാ​ര​ക വാ​യ​ന​ശാ​ലയിലും ചാ​ലാ​ട് മ​ദ്ര​സയി ലും ര​ണ്ടു മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു വ​രെ​യു​മാ​ണ് പ​രി​ശോ​ധ​ന.

Related posts

പ്രാണീജന്യ രോഗനിയന്ത്രണം: വെക്ടർ കൺട്രോൾ യൂണിറ്റുകൾ ശക്തിപ്പെടുത്തും- മുഖ്യമന്ത്രി

Aswathi Kottiyoor

ഓരോ മെഡിക്കൽ കോളേജും ലഹരിമുക്ത ക്യാമ്പസാകണം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

മുന്‍ മന്ത്രി ആര്‍ സുന്ദരേശന്‍ നായര്‍ അന്തരിച്ചു*

Aswathi Kottiyoor
WordPress Image Lightbox