22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • എ​യ​ർ ഇ​ന്ത്യ​യെ സ്വ​ന്ത​മാ​ക്കി ടാ​റ്റ.
Kerala

എ​യ​ർ ഇ​ന്ത്യ​യെ സ്വ​ന്ത​മാ​ക്കി ടാ​റ്റ.

എ​യ​ർ ഇ​ന്ത്യ​യെ സ്വ​ന്ത​മാ​ക്കി ടാ​റ്റ. 18,000 കോ​ടി രൂ​പ​യ്ക്കാ​ണ് ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗി​ക വി​മാ​ന​ക്ക​മ്പ​നി​യാ​യി​രു​ന്ന എ​യ​ര്‍ ഇ​ന്ത്യ ടാ​റ്റ സ​ണ്‍​സ് സ്വ​ന്ത​മാ​ക്കി​യ​ത്. ടാ​ലാ​സ് എ​ന്ന ഉ​പ​ക​മ്പ​നി​യു​ടെ പേ​രി​ലാ​ണ് ടാ​റ്റ സ​ൺ​സ് എ​യ​ർ ഇ​ന്ത്യ വാ​ങ്ങി​യി​രി​ക്കു​ന്ന​ത്.

എ​യ​ര്‍ ഇ​ന്ത്യ​യ്ക്ക് പു​റ​മെ എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സും ഗ്രൗ​ണ്ട് ഹാ​ന്‍​ഡ​ലിം​ഗ് വി​ഭാ​ഗ​മാ​യ എ​യ​ര്‍ ഇ​ന്ത്യ സാ​റ്റ്‌​സി​ന്‍റെ 50 ശ​ത​മാ​നം ഓ​ഹ​രി​ക​ളും ഇ​നി ടാ​റ്റ സ​ണ്‍​സി​ന് സ്വ​ന്ത​മാ​യി​രി​ക്കും. സ്‌​പൈ​സ് ജെ​റ്റാ​യി​രു​ന്നു ലേ​ല​ത്തി​ല്‍ ടാ​റ്റ​യു​ടെ പ്ര​ധാ​ന എ​തി​രാ​ളി.

2020 ഡി​സം​ബ​റി​ലാ​ണ് ന​ഷ്ട​ത്തി​ല്‍ പ​റ​ക്കു​ന്ന എ​യ​ര്‍ ഇ​ന്ത്യ​യു​ടെ ഓ​ഹ​രി​ക​ള്‍ വി​റ്റ​ഴി​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്. 1932 ൽ ​ജെ​ആ​ർ​ഡി ടാ​റ്റ സ്ഥാ​പി​ച്ച ടാ​റ്റ എ​യ​ർ​ലൈ​ൻ​സ് ആ​ണു പി​ൽ​ക്കാ​ല​ത്ത് എ​യ​ർ​ഇ​ന്ത്യ ആ​യി മാ​റി​യ​ത്.

Related posts

നെല്ല്‌ സംഭരണം : കേരളത്തിൽ 8.60 രൂപ കൂടുതൽ നൽകി

Aswathi Kottiyoor

പൊതുവിദ്യാഭ്യാസ മേഖലയിൽ സമഗ്ര ശിക്ഷ കേരളം 740.52 കോടി രൂപയുടെ അക്കാദമിക പ്രവർത്തനങ്ങൾ നടപ്പാക്കും; എട്ടാമത് സെഡസ്‌ക് ഗവേണിംഗ് കൗൺസിൽ അംഗീകാരം നൽകി

Aswathi Kottiyoor

സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​ത് ആ​ലോ​ച​ന​യി​ലെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

Aswathi Kottiyoor
WordPress Image Lightbox