24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് ഇന്ധന, പാചക വാതക വില വര്‍ധനവിന് പിന്നാലെ പച്ചക്കറിയുടെ വിലയും കുതിക്കുന്നു.
Kerala

സംസ്ഥാനത്ത് ഇന്ധന, പാചക വാതക വില വര്‍ധനവിന് പിന്നാലെ പച്ചക്കറിയുടെ വിലയും കുതിക്കുന്നു.

സംസ്ഥാനത്ത് ഇന്ധന, പാചക വാതക വില വര്‍ധനവിന് പിന്നാലെ പച്ചക്കറിയുടെ വിലയും കുതിക്കുന്നു. തക്കാളി, സവാള, മുരിങ്ങയ്ക്ക, ക്യാരറ്റ് എന്നിവയ്ക്ക് ഇരട്ടിയോളമാണ് വില വര്‍ധിച്ചത്. കോഴിക്കോട് പാളയം മാര്‍കെറ്റില്‍ കിലോയ്ക്ക് 30 രൂപ വിലയുള്ള സവാള ചില്ലറ വില്‍പനയ്ക്കായെത്തുമ്ബോള്‍ വില 50 രൂപ.

കൊച്ചി മാര്‍കെറ്റില്‍ കഴിഞ്ഞ മാസം ഒരു കിലോ സവാളയ്ക്ക് 25 രൂപയായിരുന്നു വില. എന്നാല്‍ വ്യാഴാഴ്ച വില 50 രൂപയായി. തക്കാളിയുടെ വിലയും 30ല്‍ നിന്ന് 60 ലേക്ക് ഉയര്‍ന്നു. ക്യാരറ്റിനും (60) മുരിങ്ങക്കയ്ക്കും(80) വില ഇരട്ടിയായി. രണ്ടാഴ്ച കൊണ്ടാണ് പച്ചക്കറികളുടെ വില കുത്തനെ ഉയര്‍ന്നത്. കഴിഞ്ഞ രണ്ടുവര്‍ഷവും വര്‍ഷാവസാനം ഉള്ളിവില 100 കടന്നിരുന്നു.

Related posts

സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നത് 9677 പോക്സോ കേസുകൾ

Aswathi Kottiyoor

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജാഗ്രത പുലർത്തണം : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

നിര്യാതനായി

Aswathi Kottiyoor
WordPress Image Lightbox