22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • രണ്ടാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു; പ്ല​​സ് വ​​ണ്‍ പ്ര​വേ​ശ​നം കാത്തിരിക്കുന്നവർ 1.95 ലക്ഷം
Kerala

രണ്ടാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു; പ്ല​​സ് വ​​ണ്‍ പ്ര​വേ​ശ​നം കാത്തിരിക്കുന്നവർ 1.95 ലക്ഷം

ഉ​​​​യ​​​​ർ​​​​ന്ന മാ​​​​ർ​​​​ക്കു​​​​ള്ള​​​വ​​​ർ​​​ക്കു ​പോ​​​​ലും ഇ​​​​ഷ്ട​​​​വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​വേ​​​​ശ​​​​നം നേ​​​​ടാ​​​​നാ​​​​വാ​​​​തെ പ്ല​​​​സ് വ​​​​ണ്‍ പ്ര​​​​വേ​​​​ശ​​​​നം.

ര​ണ്ടാ​മ​ത്തേ​തും അ​വ​സാ​ന​ത്തേ​തു​മാ​യ അ​ലോ​ട്ട്മെ​ന്‍​റ് പ​ട്ടി​ക ഇ​ന്ന​ലെ പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ മെ​രി​റ്റ് ലി​സ്റ്റി​ൽ അ​വ​ശേ​ഷി​ക്കു​ന്ന​ത് 655 സീ​റ്റു​ക​ൾ മാ​ത്രം. ഇ​വ​കൂ​ടി നി​ക​ത്തി​യാ​ലും 1,95, 031 പേ​ർ ഇ​നി​യും പ്ര​വേ​ശ​ന​ത്തി​നാ​യി കാ​ത്തി​രി​ക്ക​ണം.

എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പോ​ലും ഇ​ഷ്ട​വി​ഷ​യ​ത്തി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ചി​ല്ലെ​ന്ന പ​രാ​തി​ക​ളും ഉ​യ​ർ​ന്നു.​സം​സ്ഥാ​ന​ത്ത് മെ​രി​റ്റി​ൽ പ്ല​സ് വ​ണ്ണി​ന് ആ​കെ 2,70,188 സീ​റ്റു​ക​ളാ​ണു​ള്ള​ത്.

ര​​​​ണ്ടാം​​​ഘ​​​​ട്ട അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച​​​​തോ​​​​ടെ ഇ​​​തി​​​ൽ 2,69,533 സീ​​​​റ്റു​​​​ക​​​​ളി​​​​ലും പ്ര​​​​വേ​​​​ശ​​​​നം ന​​​​ട​​​​ത്തി. ആ​​​​കെ​​​​യു​​​​ള്ള സീ​​​​റ്റി​​​​ന്‍റെ 99.76 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണി​​​​ത്. ഇ​​​​ക്കു​​​​റി പ്ല​​​​സ്‌വ​​​​ണ്‍ പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​നാ​​​​യി ആ​​​​കെ ല​​​​ഭി​​​​ച്ച​​​​ത് 4,65,219 അ​​​​പേ​​​​ക്ഷ​​​​ക​​​​ളാ​​​​ണ്. ര​​​​ണ്ടാം ഘ​​​​ട്ടം അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് ക​​​​ഴി​​​​ഞ്ഞ​​​​പ്പോ​​​​ൾ ഇ​​​​തി​​​​ന്‍റെ പ​​​​കു​​​​തി​​​​യോ​​​​ളം പേ​​​​ർ​​​​ക്കാ​​​​ണ് സീ​​​റ്റ് കി​​​ട്ടി​​​യ​​​ത്. ക​​​​മ്യൂ​​​​ണി​​​​റ്റി ക്വാ​​​​ട്ടാ, മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ക്വാ​​​​ട്ട, അ​​​​ണ്‍​എ​​​​യ്ഡ​​​​ഡ് വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള സീ​​​​റ്റു​​​​ക​​​​ളാ​​​​ണ് ഇ​​​​നി ബാ​​​​ക്കി​​​​യു​​​​ള്ള​​​​ത്.

മു​​​​ഴു​​​​വ​​​​ൻ വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ​​​​ക്കും എ ​​​​പ്ല​​​​സ് നേ​​​​ട്ടം ല​​​​ഭി​​​​ച്ച വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കാ​​​​ൾ വ​​​​ൻ​​​​തോ​​​​തി​​​​ൽ ഉ​​​​യ​​​​ർ​​​​ന്നു​​​​വെ​​​​ങ്കി​​​​ലും അ​​​​തി​​​​ന​​​​നു​​​​സ​​​​രി​​​​ച്ച് സീ​​​​റ്റു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ൽ വ​​​​ർ​​​​ധ​​​​ന ഉ​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ല. വ​​​​ട​​​​ക്ക​​​​ൻ ജി​​​​ല്ല​​​​ക​​​​ളി​​​​ൽ 20% സീ​​​​റ്റു​​​​ക​​​​ളും തെ​​​​ക്ക​​​​ൻ ജി​​​​ല്ല​​​​ക​​​​ളി​​​​ൽ 10% സീ​​​​റ്റു​​​​ക​​​​ളും വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​ൻ സ​​​​ർ​​​​ക്കാ​​​​ർ തീ​​​​രു​​​​മാ​​​​ന​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ പു​​​​തു​​​​താ​​​​യി ബാ​​​​ച്ചു​​​​ക​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​ല്ല.

സം​​​​സ്ഥാ​​​​ന​​​​ത്ത് ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ പ്ല​​​​സ് വ​​​​ണ്ണി​​​ന് അ​​​​പേ​​​​ക്ഷി​​​​ച്ച​​​​ത് മ​​​​ല​​​​പ്പു​​​​റം ജി​​​​ല്ല​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു. അ​​​​വി​​​​ടെ ആ​​​​കെ അ​​​​പേ​​​​ക്ഷി​​​​ച്ച​​​​ത് 77,837 പേ​​​ർ. ആ​​​​കെ മെ​​​​രി​​​​റ്റ് സീ​​​​റ്റ് 41,296 എ​​​​ണ്ണ​​​​വും.
ര​​​​ണ്ടാം ഘ​​​​ട്ട അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് ലി​​​​സ്റ്റ് പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച​​​​പ്പോ​​​​ൾ 41,295 വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് മ​​​​ല​​​​പ്പു​​​​റ​​​​ത്ത് പ്ര​​​​വേ​​​​ശ​​​​ന അ​​​​വ​​​​സ​​​​രം ല​​​​ഭി​​​​ച്ചു. മെ​​​​രി​​​​റ്റ് സീ​​​​റ്റി​​​​ൽ ഇ​​​​നി അ​​​വി​​​ടെ ബാ​​​​ക്കി​​​​യു​​​​ള​​​​ള​​​​ത് ഒ​​​​രെ​​​​ണ്ണം മാ​​​​ത്രം.

ര​​​​ണ്ടാം ഘ​​​​ട്ട അ​​​​ലോ​​​​ട്ട്മെന്‍റ് പ്ര​​​​കാ​​​​ര​​​​മു​​​​ള്ള ഓ​​​​രോ ജി​​​​ല്ല​​​​യി​​​​ലെ​​​​യും ക​​​​ണ​​​​ക്കു​​​​ക​​​​ൾ
(ജി​​​​ല്ല, ആ​​​​കെ അ​​​​പേ​​​​ക്ഷ, ആ​​​​കെ മെ​​​​രി​​​​റ്റ് സീ​​​​റ്റ്, അ​​​​ലോ​​​​ട്ട്ചെ​​​​യ്ത സീ​​​​റ്റ്, ഒ​​​​ഴി​​​​വു​​​​ള്ള സീ​​​​റ്റ് എ​​​​ന്ന ക്ര​​​​മ​​​​ത്തി​​​​ൽ)

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: 35949-24536-24531-05
കൊല്ലം: 34644-18138-18101-37
പ​​​​ത്ത​​​​നം​​​​തി​​​​ട്ട: 14515-9596-9354-242
ആ​​​​ല​​​​പ്പു​​​​ഴ: 26753-15388-15339-49
കോ​​​​ട്ട​​​​യം: 23689-13632-13631-01
ഇ​​​​ടു​​​​ക്കി:12998-7730-7563-166
എ​​​​റ​​​​ണാ​​​​കു​​​​ളം: 37375-20098-20066-32
തൃ​​​​ശൂ​​​​ർ: 40486-21293-21292-01
പാ​​​​ല​​​​ക്കാ​​​​ട്: 43010-24273-24232-41
കോ​​​​ഴി​​​​ക്കോ​​​​ട്: 48606-27855-27855-00
മ​​​​ല​​​​പ്പു​​​​റം: 77837-41296-41295-01
വ​​​​യ​​​​നാ​​​​ട്: 12415-8053-8052-01
ക​​​​ണ്ണൂ​​​​ർ: 37289-25406-25385-21
കാ​​​​സ​​​​ർ​​​​ഗോ​​​​ഡ്: 19653-12894-12836-58.

പ്ല​​സ് വ​​ൺ പ്ര​​വേ​​ശ​​നം സം​​ബ​​ന്ധി​​ച്ച് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ലെ ക​​​ണ​​​ക്ക് ഇങ്ങനെ:

* ആ​​​കെ അ​​​പേ​​​ക്ഷി​​​ച്ച​​​ത് : 4,65,219
* മാ​​​തൃ​​​ജി​​​ല്ല​​​യ്ക്കു പു​​​റ​​​മേ മ​​​റ്റു ജി​​​ല്ല​​​ക​​​ളി​​ലും അ​​​പേ​​​ക്ഷി​​​ച്ച​​​ത്: 39,489
* യ​​​ഥാ​​​ർ​​​ഥ പ്ര​​​വേ​​​ശ​​​നം നേ​​​ടേ​​​ണ്ട​​​വ​​​ർ : 4,25,730
* ഏ​​​ക​​​ജാ​​​ല​​​കം വ​​​ഴി പ്ര​​​വേ​​​ശ​​​നം ന​​​ട​​​ത്തു​​​ന്ന​​​ത് : 2,70,188 സീ​​​റ്റ്
* ഒ​​​ന്നാം അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ​​​ത്: 2,01,489 പേ​​​ർ
* ഒ​​​ന്നാം അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ ഇ​​​ടം നേ​​​ടി​​​യ 17,065 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ്ര​​​വേ​​​ശ​​​നം തേ​​​ടി​​​യി​​​ട്ടി​​​ല്ല.
* ര​​​ണ്ടാ​​​മ​​​ത്തെ അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ ഇ​​​ടം പി​​​ടി​​​ച്ച​​​ത്: 68,048
* അ​​​പേ​​​ക്ഷി​​​ച്ച എ​​​ല്ലാ​​​വ​​​ർ​​​ക്കും പ്ല​​​സ് വ​​​ണ്‍ പ്ര​​​വേ​​​ശ​​​നം ന​​​ല്ക​​​ണ​​​മെ​​​ങ്കി​​​ൽ ഇ​​​നി ആ​​​കെ വേ​​​ണ്ട​​​ത് : 1,31,996

ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വേ​​​ശ​​​ന തോ​​​ത​​​നു​​​സ​​​രി​​​ച്ച് ആ​​​കെ 3,85,530 അ​​​പേ​​​ക്ഷ​​​ക​​​ർ മാ​​​ത്ര​​​മേ പ്ല​​​സ് വ​​​ണ്‍ പ്ര​​​വേ​​​ശ​​​നം തേ​​​ടാ​​​ൻ സാ​​​ധ്യ​​​ത​​യു​​ള്ളൂ.ഇ​​ത​​നു​​സ​​രി​​ച്ച് ഇ​​​നി ആ​​​കെ വേ​​​ണ്ട​​​ത് 91,796 സീ​​​റ്റ് ക​​​മ്യൂ​​​ണി​​​റ്റി ക്വാ​​​ട്ട, മാ​​​നേ​​​ജ്മെ​​​ന്‍റ് ക്വാ​​​ട്ട, അ​​​ണ്‍ എ​​​യി​​​ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ലെ പ്ര​​​വേ​​​ശ​​​നം എ​​​ന്നി​​​വ ഇ​​​ന്നു മു​​​ത​​​ൽ ആ​​​രം​​​ഭി​​​ക്കും.

ഇ​​തും ഒ​​​ഴി​​​വ് വ​​​രു​​​ന്ന സ്പോ​​​ർ​​​ട്സ് ക്വാ​​​ട്ട സീ​​​റ്റു​​​ക​​​ൾ പൊ​​​തു മെ​​​രി​​​റ്റ് ക്വാ​​​ട്ട സീ​​​റ്റു​​​ക​​​ളാ​​​യി പ​​​രി​​​വ​​​ർ​​​ത്ത​​​നം ചെ​​​യ്യു​​​മ്പോ​​​ൾ ഉ​​​ണ്ടാ​​​കു​​​ന്ന സീ​​​റ്റു​​​ക​​​ളും കൂ​​​ടി​​യാ​​കു​​മ്പോ​​​ൾ ആ​​​കെ 1,22,384 സീ​​​റ്റു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​ണ്. കൂ​​​ടാ​​​തെ വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി, പോ​​​ളി​​​ടെ​​​ക്നി​​​ക്, ഐ​​​ടി​​​ഐ മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​യി 97,283 സീ​​​റ്റു​​​ക​​​ളും ഉ​​​ണ്ട്.

Related posts

കൊയിലാണ്ടിയില്‍ യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ 

Aswathi Kottiyoor

ആധുനിക സജ്ജീകരണങ്ങളോടെ ‘ടേക്ക് എ ബ്രേക്ക്’ ശുചിമുറി സമുച്ചയങ്ങളൊരുങ്ങി; ഇന്ന് (സെപ്. 7) നാടിന് സമർപ്പിക്കും

Aswathi Kottiyoor

കേരളപ്പിറവി: മുൻഗണനേതര റേഷൻ കാർഡുടമകൾക്ക് സ്‌പെഷ്യൽ അരി ലഭ്യമാക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ

Aswathi Kottiyoor
WordPress Image Lightbox