24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍ ഇന്നു മുതല്‍ 50 രൂപ
Kerala

പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍ ഇന്നു മുതല്‍ 50 രൂപ

റെയില്‍വേ തിരുവനന്തപുരം ഡിവിഷനിലെ സ്റ്റേഷനുകളില്‍ ഇന്നുമുതല്‍ പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍ ലഭിക്കും. മൂന്നു മണിക്കൂറിന് 50 രൂപയാണ് നിരക്ക്. മൂന്നുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് നടപടി എടുത്തത്.

തിരക്ക് കുറയ്ക്കുന്നതിനു വേണ്ടിയാണ് പ്ലാറ്റ്‌ഫോം ടിക്കറ്റ് നല്‍കുന്നത് നിറുത്തിവച്ചത്. കൊവിഡിന് മുമ്ബ് 10 രൂപായായിരുന്നു പ്ലാറ്റ്ഫോം ടിക്കറ്റിന് ഈടാക്കിയിരുന്നത്.

Related posts

കെഎസ്ആർടിസി ശമ്പള പരിഷ്കരണം; സ്വിഫ്റ്റ് ജനുവരി മുതൽ.

Aswathi Kottiyoor

സവിശേഷ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും സ്മാർട്ട് ക്ലാസ് റും ലഭ്യമാക്കും: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor

നിയമസഭയിൽ തർക്കമാകാം പക്ഷെ സൗഹൃദം പോകരുതെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox