24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ലോ​ക​ത്തി​ലെ ആ​ദ്യ മ​ലേ​റി​യ വാ​ക്സി​ന് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യു​ടെ അം​ഗീ​കാ​രം.
Kerala

ലോ​ക​ത്തി​ലെ ആ​ദ്യ മ​ലേ​റി​യ വാ​ക്സി​ന് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യു​ടെ അം​ഗീ​കാ​രം.

ലോ​ക​ത്തി​ലെ ആ​ദ്യ മ​ലേ​റി​യ വാ​ക്സി​ന് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യു​ടെ അം​ഗീ​കാ​രം. കു​ട്ടി​ക​ൾ​ക്കു​ള്ള ആ​ർ​ടി​എ​സ്,എ​സ്/​എ​എ​സ്01 മ​ലേ​റി​യ വാ​ക്സി​നാ​ണ് അം​ഗീ​ക​രി​ച്ച​ത്. പ്ര​തി​വ​ർ​ഷം 400,000 പേ​രാ​ണ് കൊ​തു​ക​ൾ പ​ര​ത്തു​ന്ന മ​ലേ​റി​യ ബാ​ധി​ച്ച് മ​രി​ക്കു​ന്ന​ത്.

ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ മ​ലേ​റി​യ വാ​ക്സി​ൻ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ശി​പാ​ർ​ശ ചെ​യ്യു​ന്നു​ണ്ടെ​ന്ന് ഏ​ജ​ൻ​സി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ടെ​ഡ്രോ​സ് അ​ദാ​നോം ഹെ​ബ്രി​യേ​സ​സ് പ​റ​ഞ്ഞു.

Related posts

സംസ്ഥാനത്ത് കൂടുതൽ കുരങ്ങുവസൂരി കേസുകൾ; ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്

Aswathi Kottiyoor

വികസനത്തിനൊപ്പം പ്രകൃതി സംരക്ഷണത്തിനും പ്രാധാന്യം നൽകണം: മന്ത്രി ആന്റണി രാജു

Aswathi Kottiyoor

മൃഗങ്ങളോടുള്ള ക്രൂരത കുറഞ്ഞു വരുന്നുവെന്ന് മന്ത്രി ജെ. ചിഞ്ചുറാണി.

Aswathi Kottiyoor
WordPress Image Lightbox