• Home
  • Kerala
  • ബെവ്​കോ ഔട്ട്​ലെറ്റുകളുടെ പ്രവർത്തനസമയം ദീർഘിപ്പിച്ചു
Kerala

ബെവ്​കോ ഔട്ട്​ലെറ്റുകളുടെ പ്രവർത്തനസമയം ദീർഘിപ്പിച്ചു

സംസ്ഥാനത്ത്​ ബെവ്​കോവ ഔട്ട്​ലെറ്റുകളുടെ പ്രവർത്തനസമയം ദീർഘിപ്പിച്ചു. 10 മണി മുതൽ ഒമ്പത്​ മണി വരെയായാണ്​ ബെവ്​കോയുടെ പ്രവർത്തനസമയം ദീർഘിപ്പിച്ചത്​. എന്നാൽ ബാറുകളുടെ പ്രവർത്തനസമയത്തിൽ മാറ്റമില്ല.

നാളെ മുതൽ മുതിയ മാറ്റം നിലവിൽ വരും. ബെവ്​കോ ഔട്ട്​ലെറ്റുകളിൽ കോവിഡ്​ നിയന്ത്രണങ്ങളിൽ കർശനമായി പാലിക്കണമെന്ന​ും ഓപ്പറേഷൻ മാനേജർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു

Related posts

പൊലീസ് ഉദ്യോഗസ്ഥർക്ക് ‘22 നല്ല നടപ്പ്’ നിർദേശങ്ങളുമായി ഡിജിപി.

Aswathi Kottiyoor

മഞ്ഞളാംപുറം യു പി സ്കൂളിൽ പ്രവേശനോത്സവം നടത്തി

Aswathi Kottiyoor

പത്തോളം തെരുവ് വിളക്കുകൾ കണ്ണടച്ചിട്ട് ഒന്നര മാസമായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം.

Aswathi Kottiyoor
WordPress Image Lightbox