27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വ​ന്യ​ജീ​വി​ ആ​ക്ര​മ​ണം: ന​ഷ്ട​പ​രി​ഹാ​രം കുറവെന്ന പരാതിയിൽ തീ​രു​മാ​നമെടുക്കാൻ ഉത്തരവ്
Kerala

വ​ന്യ​ജീ​വി​ ആ​ക്ര​മ​ണം: ന​ഷ്ട​പ​രി​ഹാ​രം കുറവെന്ന പരാതിയിൽ തീ​രു​മാ​നമെടുക്കാൻ ഉത്തരവ്

വ​​​ന്യ​​​ജീ​​​വി​​​ക​​​ളു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ര​​​യാ​​​യ​​​വ​​​ര്‍​ക്കു​​​ള്ള ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര നി​​​യ​​​മ​​​പ്ര​​​കാ​​​രം നി​​​ല​​​വി​​​ല്‍ നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള്ള തു​​​ക അ​​​പ​​​ര്യാ​​​പ്ത​​​മാ​​​ണെ​​​ന്ന പ​​​രാ​​​തി പ​​​രി​​​ഗ​​​ണി​​​ച്ചു സ​​​ര്‍​ക്കാ​​​ര്‍ നാ​​​ലു മാ​​​സ​​​ത്തി​​​ന​​​കം തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി. ആ​​​ദി​​​വാ​​​സി വി​​​ഭാ​​​ഗ​​​ത്തി​​​ല്‍​പ്പെ​​​ട്ട വ​​​യ​​​നാ​​​ട് സ്വ​​​ദേ​​​ശി കെ.​​​ആ​​​ര്‍. ത​​​മ്പി​​​യു​​​ടെ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സ് പി.​​​വി. കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.

Related posts

മലയാളിയായതിൽ അഭിമാനിക്കുന്നു; കേരളീയത്തിന് ആശംസയുമായി മോഹൻലാൽ

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 14,672 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

ഡൽഹിയിൽ കനത്ത മഴ; വിമാനങ്ങൾ തിരിച്ചുവിട്ടു

Aswathi Kottiyoor
WordPress Image Lightbox