26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • വാക്സിൻ നയം: നടപടികൾ പുരോഗമിക്കുന്നു: മുഖ്യമന്ത്രി
Kerala

വാക്സിൻ നയം: നടപടികൾ പുരോഗമിക്കുന്നു: മുഖ്യമന്ത്രി

സം​​സ്ഥാ​​ന​​ത്തു വാ​​ക്സി​​ൻ ന​​യം രൂ​​പീ​​ക​​രി​​ക്കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ നി​​യ​​മ​​സ​​ഭ​​യെ അ​​റി​​യി​​ച്ചു.

ഡോ.​​ബി.​​ഇ​​ക്ബാ​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘ​​ത്തെ​​യാ​​ണു ഇ​​ക്കാ​​ര്യ​​ത്തി​​ൽ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള​​തെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. വി.​​ജോ​​യി, ക​​ട​​കം​​പ​​ള്ളി സു​​രേ​​ന്ദ്ര​​ൻ, ഡി.​​കെ..​​മു​​ര​​ളി എ​​ന്നി​​വ​​രു​​ടെ ചോ​​ദ്യ​​ങ്ങ​​ൾ​​ക്കു​​ള്ള മ​​റു​​പ​​ടി പ​​റ​​യു​​ക​​യാ​​യി​​രു​​ന്നു മു​​ഖ്യ​​മ​​ന്ത്രി.

Related posts

അഴീക്കല്‍ തുറമുഖ വികസനം: നിയമസഭാ സമിതിയംഗങ്ങള്‍ തുറമുഖം സന്ദര്‍ശിച്ചു

Aswathi Kottiyoor

രാ​ജ്യ​ത്ത് പ​ണ​പ്പെ​രു​പ്പം ഉ​യ​ർ​ന്ന നി​ര​ക്കി​ൽ

Aswathi Kottiyoor

ഒറ്റതവണ ഉപയോഗ പ്ലാസ്റ്റിക്: കടകളിൽ സംയുക്ത പരിശോദ്ധന

Aswathi Kottiyoor
WordPress Image Lightbox