22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ട്രാ​ക്ക് ന​വീ​ക​ര​ണം; ട്രെ​യി​ൻ സർവീസുകൾ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി
Kerala

ട്രാ​ക്ക് ന​വീ​ക​ര​ണം; ട്രെ​യി​ൻ സർവീസുകൾ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി

ഷൊ​​​ര്‍​ണൂ​​​ര്‍ ജം​​​ഗ്ഷ​​​നി​​​ലും കാ​​​ര​​​ക്കാ​​​ട് യാ​​​ര്‍​ഡി​​​ലും ട്രാ​​​ക്ക് അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ള്‍ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ 8, 15 തീ​​​യ​​​തി​​​ക​​​ളി​​ൽ ര​​​ണ്ടു ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ സ​​​ര്‍​വീ​​​സു​​​ക​​​ള്‍ ഭാ​​​ഗി​​​ക​​​മാ​​​യി റ​​​ദ്ദാ​​​ക്കി.

എ​​​ട്ടി​​​ന് ക​​​ണ്ണൂ​​​ര്‍-​​എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ന്‍ (ഇ​​​ന്‍റ​​​ര്‍​സി​​​റ്റി) സ്‌​​​പെ​​​ഷ​​​ല്‍ ക​​​ണ്ണൂ​​​രി​​​നു​ പ​​​ക​​​രം തൃ​​​ശൂ​​​രി​​​ല്‍ നി​​​ന്ന് സ​​​ര്‍​വീ​​​സ് ആ​​​രം​​​ഭി​​​ക്കും. ക​​​ണ്ണൂ​​​രി​​​നും തൃ​​​ശൂ​​​രി​​​നും ഇ​​​ട​​​യി​​​ല്‍ ട്രെ​​​യി​​​ന്‍ സ​​ർ​​വീ​​സ് ഭാ​​​ഗി​​​ക​​​മാ​​​യി റ​​​ദ്ദാ​​​ക്കും.

ആ​​​ല​​​പ്പു​​​ഴ-​​​ക​​​ണ്ണൂ​​​ര്‍ (എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ്) സ്‌​​​പെ​​​ഷ​​​ല്‍ ആ​​​ല​​​പ്പു​​​ഴ​​​യി​​​ല്‍ നി​​​ന്നു പു​​​റ​​​പ്പെ​​​ട്ട് തൃ​​​ശൂ​​​രി​​​ല്‍ സ​​​ര്‍​വീ​​​സ് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും. 15ന് ​​​ക​​​ണ്ണൂ​​​ര്‍-​​എ​​​റ​​​ണാ​​​കു​​​ളം ഇ​​​ന്‍റ​​​ര്‍​സി​​​റ്റി ഷൊ​​​ര്‍​ണൂ​​​രി​​​ല്‍ നി​​​ന്ന് സ​​​ര്‍​വീ​​​സ് ആ​​​രം​​​ഭി​​​ക്കും.

ക​​​ണ്ണൂ​​​രി​​​നും ഷൊ​​​ര്‍​ണൂ​​​രി​​​നും ഇ​​​ട​​​യി​​​ല്‍ ട്രെ​​​യി​​​ന്‍ സ​​ർ​​വീ​​സ് ഭാ​​​ഗി​​​ക​​​മാ​​​യി റ​​​ദ്ദാ​​​ക്കും. ആ​​​ല​​​പ്പു​​​ഴ​-​​ക​​​ണ്ണൂ​​​ര്‍ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് (06307) ആ​​​ല​​​പ്പു​​​ഴ​​​യി​​​ല്‍ നി​​​ന്ന് പു​​​റ​​​പ്പെ​​​ട്ട് ഷൊ​​​ര്‍​ണൂ​​​രി​​​ല്‍ സ​​​ര്‍​വീ​​​സ് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും.

Related posts

ഇരിട്ടി ബ്ലോക്ക് ആരോഗ്യമേള 24 ന്

Aswathi Kottiyoor

ലോകത്ത്‌ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പ്രദേശമായി കേരളം; ബുക്കിംഗ് ഡോട്ട് കോം സർവ്വേ

Aswathi Kottiyoor

ഭിന്നശേഷി സംവരണം: നിയമനത്തിന് ഭിന്നശേഷി കാർഡ് മതിയെന്ന് കമ്മിഷൻ

Aswathi Kottiyoor
WordPress Image Lightbox