24.5 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • തുണ്ടിയില്‍ ടൗണില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു.
Peravoor

തുണ്ടിയില്‍ ടൗണില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു.

പേരാവൂര്‍:യുപിയില്‍ കര്‍ഷകര്‍ക്കു നേരെ ഉണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് തുണ്ടിയില്‍ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തുണ്ടിയില്‍ ടൗണില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു.8ാം വാര്‍ഡ് അംഗം രാജു ജോസഫ്,മാത്യു തോമസ് എടത്താഴെ എന്നിവര്‍ സംസാരിച്ചു.തങ്കച്ചന്‍ കോക്കാട്ട്,ശശീന്ദ്രന്‍ കിളിയത്തില്‍,ബാബു തോമസ്,ജോബി,ബിന്റോ തോമസ്,ദീപക് മാത്യു,ജെയിംസ് അറക്കല്‍,ജോണ്‍സണ്‍,ജിമ്മി,റെസ്റ്റിന്‍ പതിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Related posts

കൂത്തുപറമ്പ് ടൗണും പരിസരവും തെരുവ് നായ്ക്കൾ കയ്യടക്കുന്നു

Aswathi Kottiyoor

29-ാം മൈൽ വെള്ളച്ചാട്ടത്തിനരികിൽ ഇനി ചെണ്ടുമല്ലികൾ വിരിയും

Aswathi Kottiyoor

ശ്രീ ജനാർദ്ദന എൽ പി സ്കൂൾ മുരിങ്ങോടി പ്രവേശനോത്സവം സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox