24.2 C
Iritty, IN
July 4, 2024
  • Home
  • Iritty
  • വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻ എഴുപത്തി ആറാം സ്ഥാപകദിനം
Iritty

വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻ എഴുപത്തി ആറാം സ്ഥാപകദിനം

വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻ എഴുപത്തി ആറാം സ്ഥാപകദിനാചരണത്തിൻ്റെ ഭാഗമായി അന്തസ്സുള്ള ജീവിതം തൊഴിലാളികളുടെ അവകാശം എന്ന മുദ്രാവാക്യമുയർത്തി ഇരിട്ടിയിൽ നടത്തിയ പരിപാടി സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡണ്ട് വൈ.വൈ. മത്തായി ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റി അംഗം എൻ.ഐ.സുകുമാരൻ സി.ഐ.ടി.യുഏറിയ സെക്രട്ടറി ഇ.എസ്.സത്യൻ എന്നിവർ സംസാരിച്ചു. ഏറിയ പ്രസിഡണ്ട് വി.ബി.ഷാജു അധ്യക്ഷനായിരുന്നു. സുരേഷ് ബാബു.കെ.സി. അനിത.പി.പി. എം.വിനോദ് കുമാർ എന്നിവർ നേതൃത്വം നൽകി.

Related posts

പായം നിവേദിതാ ജംഗ്‌ഷനിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു…..

Aswathi Kottiyoor

ഇരിട്ടിയിലെ ടോ​യ്‌​ല​റ്റ്‌ സ​മു​ച്ച​യം തു​റ​ന്നുകൊ​ടു​ത്തു

വ​നം​വ​കു​പ്പ് തു​ര​ത്തി​വി​ട്ട കാ​ട്ടാ​ന​ക​ൾ വീ​ണ്ടും ഫാ​മി​ലേ​ക്ക് തി​രി​ച്ചെ​ത്തി.

Aswathi Kottiyoor
WordPress Image Lightbox