23.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • നി​യ​മ​സ​ഭാ സ​മ്മേ​ള​നം ഇ​ന്നു തു​ട​ങ്ങും
Kerala

നി​യ​മ​സ​ഭാ സ​മ്മേ​ള​നം ഇ​ന്നു തു​ട​ങ്ങും

ഒ​രു മാ​സ​ത്തി​ലേ​റെ നീ​ളു​ന്ന നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന് ഇ​ന്നു തു​ട​ക്ക​മാ​കും. നി​യ​മ നി​ർ​മാ​ണ​ത്തി​നു മാ​ത്ര​മാ​യാ​ണ് 15-ാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ മൂ​ന്നാം സ​മ്മേ​ള​നം ചേ​രു​ന്ന​ത്. സ​മ്മേ​ള​നം ന​വം​ബ​ർ 12 വ​രെ നീ​ളും.

സ​ഭ തു​ട​ങ്ങു​ന്ന ഇ​ന്നു നാ​ലു ബി​ല്ലു​ക​ളാ​ണു പ​രി​ഗ​ണ​ന​യ്ക്കു വ​രു​ന്ന​ത്. കേ​ര​ള തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബി​ൽ, കേ​ര​ള പ​ഞ്ചാ​യ​ത്ത് രാ​ജ് (ഭേ​ദ​ഗ​തി) ബി​ൽ, കേ​ര​ള ന​ഗ​ര-​ഗ്രാ​മാ​സൂ​ത്ര​ണ (ഭേ​ദ​ഗ​തി) ബി​ൽ, കേ​ര​ള മു​നി​സി​പ്പാ​ലി​റ്റി (ഭേ​ദ​ഗ​തി) ബി​ൽ എ​ന്നി​വ​യാ​ണു പ​രി​ഗ​ണി​ക്കു​ക. ചൊ​വ്വാ​ഴ്ച മൂ​ന്നു ബി​ല്ലു​ക​ൾ പ​രി​ഗ​ണി​ക്കും.

സം​സ്ഥാ​ന ച​ര​ക്കു​സേ​വ​ന നി​കു​തി (ഭേ​ദ​ഗ​തി) ബി​ൽ, കേ​ര​ള പൊ​തു​വി​ൽ​പ്പ​ന നി​കു​തി (ഭേ​ദ​ഗ​തി) ബി​ൽ, കേ​ര​ള ധ​ന​സം​ബ​ന്ധ​മാ​യ ഉ​ത്ത​ര​വാ​ദി​ത്വ (ഭേ​ദ​ഗ​തി) ബി​ൽ എ​ന്നി​വ​യാ​ണു പ​രി​ഗ​ണ​ന​യ്ക്കു വ​രു​ന്ന​ത്.

Related posts

റേഷൻ കാർഡിലെ പിശക് തിരുത്താം; തെളിമ പദ്ധതിക്ക് 15നു തുടക്കം

Aswathi Kottiyoor

അഗ്നിപഥിൽ 51,071 അപേക്ഷമാത്രം ; കഴിഞ്ഞതവണ 95,000 ; കൊല്ലത്തും കോഴിക്കോടും റിക്രൂട്ട്‌മെന്റ്‌ റാലി നവംബറിൽ

Aswathi Kottiyoor

മൂന്ന് ലക്ഷം അമ്മമാർക്ക് ‘ലിറ്റിൽ കൈറ്റ്‌സ്’ യൂണിറ്റുകൾ വഴി സൈബർ സുരക്ഷാ പരിശീലനം

WordPress Image Lightbox