22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • പ്ര​തി​രോ​ധ​ശേ​ഷി വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നാ​യി കാ​ന്പ​യി​ൻ: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്
Kerala

പ്ര​തി​രോ​ധ​ശേ​ഷി വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നാ​യി കാ​ന്പ​യി​ൻ: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്

സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ളു​ടെ പ്ര​തി​രോ​ധ​ശേ​ഷി വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക കാ​ന്പ​യി​ൻ ന​വം​ബ​റി​ല്‍ ആ​രം​ഭി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഓ​രോ വ്യ​ക്തി​യി​ലെ​യും ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളെ ക​ണ്ടെ​ത്തി, രോ​ഗം വ​രാ​നു​ള്ള സാ​ധ്യ​ത​ക​ളെ ക​ണ്ടെ​ത്തി കൂ​ടു​ത​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts

സംസ്ഥാനത്തെ ഡീസൽ ഓട്ടോറിക്ഷകളുടെ കാലപരിധി 22 വർഷമായി നീട്ടണമെന്ന ആവശ്യം പരിഗണിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി

Aswathi Kottiyoor

ഇന്ത്യൻ റെയിൽവേ മാനേജ്മെന്‍റ് സർവീസിന് പ്രത്യേക പരീക്ഷ

Aswathi Kottiyoor

ഒമിക്രോണ്‍ : സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍

Aswathi Kottiyoor
WordPress Image Lightbox