26 C
Iritty, IN
July 6, 2024
  • Home
  • Kottiyoor
  • കരോട്ട് പാറക്കല്‍-സുശീലന്‍ തോട് റോഡ് ഉദ്ഘാടനം നിർവഹിച്ചു
Kottiyoor

കരോട്ട് പാറക്കല്‍-സുശീലന്‍ തോട് റോഡ് ഉദ്ഘാടനം നിർവഹിച്ചു

കൊട്ടിയൂര്‍:പഞ്ചായത്തിലെ കരോട്ട് പാറക്കല്‍-സുശീലന്‍ തോട് റോഡ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം നിര്‍വഹിച്ചു.വാര്‍ഡ് മെമ്പര്‍ എ.ടി തോമസ്,
അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പന്‍തുരുത്തിയില്‍,ബ്ലോക്ക് പഞ്ചായത്തംഗം ഇന്ദിര ശ്രീധരന്‍, സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.2020-21 ലെ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് കോണ്‍ക്രീറ്റ് റോഡ്
നിര്‍മ്മിച്ചത്.

Related posts

വിവാഹധൂര്‍ത്തിനെതിരെ മന്ദംചേരി ശ്രീ നാരായണ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ പ്രതിജ്ഞയെടുത്തു

Aswathi Kottiyoor

ചപ്പമലയിലെ റീ ലൊക്കേഷന്‍ പദ്ധതി ; വനം മന്ത്രി കെ.ശശീന്ദ്രനെ കണ്ടു ചര്‍ച്ച നടത്തി

Aswathi Kottiyoor

*വേറിട്ട അനുഭവമായി ‘ചാന്ദ്ര ദിന വാർത്താ ദൃശ്യാവിഷ്ക്കാരം’ കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ*

Aswathi Kottiyoor
WordPress Image Lightbox