• Home
  • Iritty
  • പെരുമ്പറമ്പ് യുപി സ്‌കൂളില്‍ ഗാന്ധി ജയന്തിയുടെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനം നടത്തി
Iritty

പെരുമ്പറമ്പ് യുപി സ്‌കൂളില്‍ ഗാന്ധി ജയന്തിയുടെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനം നടത്തി

ഇരിട്ടി: പെരുമ്പറമ്പ് യുപി സ്‌കൂളില്‍ ഗാന്ധി ജയന്തിയുടെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനം നടത്തി.പായം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി രജനി ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റര്‍ കൃഷ്ണക്കുറുപ്പ്,പി ടി എ പ്രസിഡണ്ട് കെ വിനീഷ്,മാനേജര്‍ യശോധ,കെ കെ രമണി ,സിന്ധു രാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related posts

ഇരിട്ടി താലൂക്കാശുപത്രിയിൽ ഗൈനക്കോളജിസ്റ്റിനെ നിയമിച്ചു

Aswathi Kottiyoor

ഓട്ടോ ടാക്സി മറിഞ്ഞ് എടൂർ സ്വദേശി മരിച്ചു

Aswathi Kottiyoor

മുഴക്കുന്ന് സഹ. ബേങ്ക് കെട്ടിടോദ്ഘാടനം

Aswathi Kottiyoor
WordPress Image Lightbox