24.4 C
Iritty, IN
October 4, 2024
  • Home
  • Kelakam
  • എസ് എസ് എല്‍ സി ,പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു
Kelakam

എസ് എസ് എല്‍ സി ,പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു

കേളകം: കേളകം പഞ്ചായത്ത് അടയ്ക്കാത്തോട് കോണ്‍ഗ്രസ് ആറാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ് എസ് എല്‍ സി ,പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. അടയ്ക്കാത്തോട് കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന പരിപാടി സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് സോണി കട്ടയ്ക്കല്‍ അധ്യക്ഷത വഹിച്ചു.സൈമണ്‍ മേലെക്കുറ്റ്,അലക്‌സാണ്ടര്‍ കുഴിമണില്‍,മിനി ജോര്‍ജ്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.24 വിദ്യാര്‍ത്ഥികളെയാണ് ചടങ്ങില്‍ ആദരിച്ചത്.

Related posts

അയൽവാസിയുടെ പറമ്പിൽ നായ കയറിയതിന് ഉടമയ്ക്ക് മർദനമേറ്റ സംഭവം; വധശ്രമത്തിന് കേസ്

Aswathi Kottiyoor

കോപ്പര്‍ കമ്പി മോഷ്ടിക്കാന്‍ ശ്രമം

Aswathi Kottiyoor

കേളകം ഹൈസ്കൂളില്‍ നാനൂറോളം പേർ ഓൺലൈനായി വീടുകളിൽ ഇരുന്ന് പങ്കെടുത്ത പ്രവേശനോത്സവം എംഎല്‍എ അഡ്വ.സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു……….

Aswathi Kottiyoor
WordPress Image Lightbox