27.8 C
Iritty, IN
September 23, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Kerala

കോഴിക്കോടിന്‍റെ ചുമതല ഇനി മുഹമ്മദ് റിയാസിന്; വയനാട് എ.കെ. ശശീന്ദ്രന്

Aswathi Kottiyoor
കോഴിക്കോട്-വയനാട് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരെ പരസ്പരം മാറ്റി നിയമിച്ചു. പൊതുഭരണ വകുപ്പാണ് മന്ത്രിമാരുടെ ചുമതലകൾ മാറ്റിക്കൊണ്ട് ഉത്തരവിറക്കിയത്.കോഴിക്കോടിന്റെ ചുമതല ഇനി മുതല്‍ മന്ത്രി പി.എ മുഹമ്മദ് റിയാസിനാണ്. കോഴിക്കോടിന്റെ ചുമതലയുണ്ടായിരുന്ന എ.കെ ശശീന്ദ്രന് വയനാടിന്റെ
Kerala

ശ്രീപത്മനാഭസ്വാമി ക്ഷേത്രം സാമ്പത്തികപ്രതിസന്ധിയിലെന്ന് ; ഭരണസമിതി റിപ്പോർട്ട്‌ സുപ്രീംകോടതിയില്‍.

Aswathi Kottiyoor
ശ്രീപത്മനാഭസ്വാമി ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന്‌ ഭരണസമിതി സുപ്രീംകോടതിയില്‍. ക്ഷേത്ര ചെലവ്‌, ജീവനക്കാരുടെ ശമ്പളം, തുടങ്ങിയവയ്‌ക്കായി ഒന്നേകാൽ കോടി മാസം ചെലവുണ്ട്‌. എന്നാൽ, മാസവരുമാനം 60 ലക്ഷത്തിൽ താഴെയാണെന്ന്‌ താൽക്കാലിക ഭരണസമിതിയുടെ അധ്യക്ഷനായ തിരുവനന്തപുരം
Kerala

ഭാരത് സീരീസ് റജിസ്ട്രേഷൻ; കേരളം ഒളിച്ചുകളി തുടരുന്നു.

Aswathi Kottiyoor
സ്വകാര്യ വാഹനങ്ങൾക്കുള്ള സംസ്ഥാനാന്തര റജിസ്ട്രേഷൻ ഒഴിവാക്കാൻ ‘ഭാരത് സീരീസ്’ (ബിഎച്ച് സീരീസ്) എന്ന പേരിൽ ഏകീകൃത റജിസ്ട്രേഷൻ സംവിധാനം കേന്ദ്രം തുടങ്ങിയെങ്കിലും കേരളം ഒളിച്ചുകളി തുടരുന്നു. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ വെബ്ൈസറ്റായ പരിവാഹൻ പോർട്ടലിൽ
Kerala

വീട്ടിലിരുന്ന് വോട്ട് ചെയ്യാം ?; പരിഗണിക്കുന്നത് 2025ലെ തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് .

Aswathi Kottiyoor
ഗുജറാത്ത് തദ്ദേശ തിര‍ഞ്ഞെടുപ്പിൽ വിജയിക്കാതെ പോയ ഓൺലൈൻ വോട്ടിങ് സമ്പ്രദായം കേരളത്തിൽ ഘട്ടംഘട്ടമായി നടപ്പാക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ ആലോചിക്കുന്നു. നടപ്പായാൽ വീട്ടിലിരുന്നും വോട്ട് ചെയ്യാം. ഏതെങ്കിലും ഒരുവിഭാഗം വോട്ടർമാർക്കായി ഉപതിര‍ഞ്ഞടുപ്പുകളിൽ പരീക്ഷിച്ചശേഷമാകും 2025
Kerala

കോവിഡ്; ആദ്യ ഡോസ് വാക്സിനേഷൻ 90% .

Aswathi Kottiyoor
സംസ്ഥാനത്ത് കോവിഡ് ആദ്യ ഡോസ് വാക്സിനേഷൻ 89 % പിന്നിട്ടു. ഇതുവരെ 2.37 കോടി പേർക്ക് ആദ്യ ഡോസ് വാക്സീനും 98.27 ലക്ഷം പേർക്കു രണ്ടാം ഡോസ് വാക്സീനും (36.7 %) നൽകി. 45
Kerala

കോവിഡ്: രാജ്യത്ത് പുതിയ കേസുകള്‍ ആറ് മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍.

Aswathi Kottiyoor
രാജ്യത്ത് കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ടു ചെയ്ത പുതിയ കോവിഡ് കേസുകള്‍ ആറു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍. ഞായറാഴ്ച അവസാനിച്ച ആഴ്ചയില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ 15 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ആഴ്ചയിലെ പോസിറ്റിവിറ്റി
Kerala

എ.ടി.എം. തേടി അലയേണ്ട, സ്വന്തമായി തുടങ്ങാം.

Aswathi Kottiyoor
പണമെടുക്കാനോ അക്കൗണ്ടിലുള്ള തുകയുടെ വിവരങ്ങളറിയാനോ അടുത്ത് ഒരു എ.ടി.എം. ഇല്ലെന്ന വിഷമത്തിലാണോ? എങ്കിൽ, ഇപ്പോൾ സ്വന്തമായി ഒരു എ.ടി.എം. ആരംഭിക്കാനാകും. അർഹത ആർക്ക് റോഡരികിൽ താഴത്തെ നിലയിൽ അൻപത് മുതൽ എൺപത് വരെ ചതുരശ്രയടി
Kerala

റേഷൻകാർഡ് പുതുക്കൽ പൊതുസേവന കേന്ദ്രങ്ങൾ വഴി.

Aswathi Kottiyoor
റേഷൻ കാർഡുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കും ഇനി പൊതുസേവന കേന്ദ്രങ്ങൾ (സിഎസ്‌സി) ഉപയോഗപ്പെടുത്താമെന്നു കേന്ദ്രസർക്കാർ വ്യക്തമാക്കി. പുതിയ റേഷൻ കാർഡിന് അപേക്ഷിക്കൽ, നിലവിലുള്ളതു പരിഷ്കരിക്കൽ, ആധാറുമായി ബന്ധപ്പെടുത്തൽ തുടങ്ങിയവയെല്ലാം രാജ്യത്തെ 3.7 ലക്ഷം പൊതുസേവന
Kerala

ശബരിമല വിമാനത്താവളത്തിന് തടസ്സം; ചെറുവള്ളി എസ്റ്റേറ്റ് പറ്റില്ലെന്ന് ഡിജിസിഎ.

Aswathi Kottiyoor
ശബരിമല വിമാനത്താവളം നിർമിക്കാൻ എരുമേലി ചെറുവള്ളി എസ്റ്റേറ്റ് പറ്റിയതല്ലെന്നു കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) വ്യോമയാന മന്ത്രാലയത്തിനു മറുപടി നൽകി. കേരള വ്യവസായ വികസന കോർപറേഷനും (കെഎസ്ഐഡിസി) യുഎസ് കൺസൽറ്റൻസി കമ്പനിയായ ലൂയി
Kerala

‘സമൂഹ മാധ്യമങ്ങളിലും അച്ചടക്കം മറക്കരുത്’; അനാവശ്യ ഗ്രൂപ്പുകൾ വേണ്ടെന്ന് സിപിഎം.

Aswathi Kottiyoor
സമൂഹമാധ്യമങ്ങളിൽ പാർട്ടി നയങ്ങൾക്കെതിരെ സംസാരിക്കുന്നവരെയും പാർട്ടിയുടെ പേരിൽ അനാവശ്യമായ സമൂഹമാധ്യമ ഗ്രൂപ്പുകളുണ്ടാക്കുന്നവരെയും പ്രോത്സാഹിപ്പിക്കരുതെന്നു സിപിഎം നിർദേശിച്ചു. ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിനു വേണ്ടി പാർട്ടി തയാറാക്കി നൽകിയ കുറിപ്പിൽ, കുടുംബ ഗ്രൂപ്പുകളിൽ ഇടപെടേണ്ടതെങ്ങനെയെന്നും
WordPress Image Lightbox