24 C
Iritty, IN
September 22, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Kerala

കുട്ടികൾക്കുള്ള കോവാക്സിൻ: രണ്ടും മൂന്നും ഘട്ട പരീക്ഷണം പൂർത്തിയായി.

Aswathi Kottiyoor
ഭാരത് ബയോടെക് നിർമിക്കുന്ന കോവാക്സിന്റെ 18 വയസ്സിൽ താഴെയുള്ളവരിലെ രണ്ടും മൂന്നും ഘട്ട കുത്തിവെപ്പു പരീക്ഷണം പൂർത്തിയായി. ആയിരത്തോളം പേരിൽ നടത്തിയ പരീക്ഷണത്തിന്റെ വിവരങ്ങൾ അടുത്തയാഴ്ച ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യക്ക്‌ (ഡി.സി.ജി.ഐ.)
Kerala

സൗജന്യ ഭക്ഷ്യകിറ്റ് നിർത്തലാക്കില്ല; സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും തത്ക്കാലം വിതരണം തുടരുമെന്ന് ഭക്ഷ്യമന്ത്രി.

Aswathi Kottiyoor
സൗജന്യ ഭക്ഷ്യകിറ്റ് നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. വിതരണത്തിന് നിലവിൽ സാമ്പത്തിക പ്രതിസന്ധിയുണ്ട്. എന്നിരുന്നാലും തത്ക്കാലം വിതരണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. സൗജന്യ ഭക്ഷ്യകിറ്റ് മുൻഗണനാ വിഭാഗങ്ങൾക്ക് നൽകിയാൽ മതിയെന്ന അഭിപ്രായം
Kerala

റോഡപകടം കുറയ്ക്കാൻ ലോറികളിൽ ഉറക്കം അളക്കുന്ന ഉപകരണം വേണം -ഗഡ്കരി.

Aswathi Kottiyoor
രാജ്യത്ത് റോഡപകടം കുറയ്ക്കുന്നതിന്റെ ഭാഗമായി ദീർഘദൂര ലോറികളിൽ ഡ്രൈവർമാരുടെ ഉറക്കം അളക്കുന്ന ഉപകരണം( ഓൺ-ബോർഡ് സ്ലീപ്പ് ഡിറ്റക്ഷൻ സെൻസറുകൾ) ഘടിപ്പിക്കണമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ദേശീയ റോഡ് സുരക്ഷാ കൗൺസിലിലേക്ക്
Kerala

അർധനഗ്നനായ ഫക്കീർ’ എന്ന് ചർച്ചിൽ; ഒറ്റ മുണ്ടിന്റെ ഗാന്ധിലാളിത്യത്തിന് 100 വർഷം.

Aswathi Kottiyoor
മുട്ടോളമെത്തുന്ന ഒറ്റമുണ്ട് തറ്റുടുത്തും മറ്റൊരു മുണ്ട് പുതച്ചും തല മുണ്ഡനം ചെയ്തും നമുക്കു ചിരപരിചിതമായ രൂപത്തിലേക്കു മഹാത്മാ ഗാന്ധി മാറിയിട്ട് 100 വർഷം. മധുരയിൽ എടുത്ത ആ ‘വസ്ത്രവിപ്ലവ തീരുമാന’ത്തിന്റെ ശതാബ്ദി ഇന്നു നടക്കും.
Kerala

ഒട്ടകസിംഹം, കോഴിക്കുറുക്കന്‍; വാഹനങ്ങളിലെ രൂപമാറ്റം ഇതിലും സിംപിളായിട്ടെങ്ങനെ പറയും ഗയ്‌സ്.

Aswathi Kottiyoor
ആടിന്റെ തലയുള്ള താറാവ്, കോഴിത്തലവെച്ച കുറുക്കന്‍, മുയലിന്റെ ഉടലുള്ള പക്ഷി…ജീവികള്‍ക്ക് വിചിത്രമായ രൂപമാറ്റം സംഭവിച്ചാല്‍ എങ്ങനെയുണ്ടാകും. സമാനമാണ് വാഹനങ്ങളില്‍ രൂപമാറ്റം വരുത്തിയാലും. വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നതിനെതിരായ ബോധവത്കരണ വീഡിയോയിലാണ് ഈ വിചിത്രരൂപികള്‍. മോട്ടോര്‍വാഹന വകുപ്പാണ്
Kerala

കര്‍ഷകപ്രക്ഷോഭം : 27ന് ഒരു വയസ്സ് ; ഭാരത് ബന്ദിന് വ്യാപക പിന്തുണ.

Aswathi Kottiyoor
കോര്‍പ്പറേറ്റ് അനുകൂല കാര്‍ഷിക നിയമങ്ങള്‍ക്കും തെരുവില്‍ അവയ്ക്കെതിരായ കര്‍ഷകപ്രക്ഷോഭത്തിനും 27ന് ഒരു വയസാകും. നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിട്ട്‌ ഒരു വർഷം തികയുന്ന 27ന് സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്‌ത ഭാരത് ബന്ദിന്
Kerala

കേരളത്തില്‍ വൈറസിന് വ്യാപനശേഷി കുറഞ്ഞു ; റീപ്രൊഡക്ടീവ്‌’ നിരക്ക്‌ ഒന്നിൽ താഴെ എത്തിയതായി വിദഗ്‌ധർ.

Aswathi Kottiyoor
കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് വൈറസിന്റെ വ്യാപനശേഷി നിർണയിക്കുന്ന ‘റീപ്രൊഡക്ടീവ്‌’ (ആർ) നിരക്ക്‌ ഒന്നിൽ താഴെ എത്തിയതായി വിദഗ്‌ധർ. ഒരു രോഗിയിൽനിന്ന്‌ വൈറസ്‌ എത്ര പേരിലേക്ക്‌ പടരുമെന്ന്‌ നിർണയിക്കുന്നതാണ്‌ ആർ നിരക്ക്‌. ആഗസ്‌തിൽ രാജ്യത്ത്‌ ആർ
Kerala

സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നഷ്ടപരിഹാരം മാത്രം സെസ്‌, സർചാർജ്‌ ; കേന്ദ്രം കൊള്ളയടിക്കുന്നത്‌ അഞ്ചര ലക്ഷം കോടി.

Aswathi Kottiyoor
സെസും സർചാർജും വഴി കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളിൽനിന്ന്‌ കൊള്ളയടിക്കുന്നത്‌ അഞ്ചര ലക്ഷം കോടി രൂപ. മൊത്തം നികുതി വരുമാനത്തിന്റെ അഞ്ചിലൊന്നാണ് ഇത്‌. ഇതിൽ ജിഎസ്‌ടി നഷ്ടപരിഹാരമായി ഒരുലക്ഷം കോടി രൂപ മാത്രമാണ്‌ സംസ്ഥാനങ്ങൾക്ക്‌ വിഭജിക്കുന്നത്‌.
Kerala

വയോജന പരിപാലനത്തിലെ മികവിന് കേരളത്തിന് വയോശ്രേഷ്ഠ സമ്മാൻ പുരസ്‌കാരം

Aswathi Kottiyoor
വയോജന പരിപാലത്തിലെ മികച്ച മാതൃകയ്ക്ക് കേന്ദ്ര സർക്കാരിന്റെ ‘വയോശ്രേഷ്ഠ സമ്മാൻ’ പുരസ്‌കാരം കേരളത്തിന് ലഭിച്ചതായി സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുതിർന്ന പൗരർക്കുള്ള സേവനങ്ങളും സൗകര്യങ്ങളും ഏറ്റവും നന്നായി നടപ്പിൽ
Kerala

വയോജനങ്ങൾക്ക് കൂടുതൽ ആശ്വാസ നടപടികളുമായി സാമൂഹ്യനീതി വകുപ്പ്

Aswathi Kottiyoor
സംസ്ഥാനത്തെ വയോജനങ്ങൾക്കായി കൂടുതൽ ആശ്വാസ നടപടികളിലേക്ക് സാമൂഹ്യനീതി വകുപ്പ് കടക്കുകയാണെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. വിവിധ മേഖലകളിൽ വിദഗ്ദ്ധ അനുഭവങ്ങളുള്ളവരാണ് വയോജനങ്ങൾ. അവ നാടിന്റെ വികസനത്തിന് ഉപയോഗപ്പെടുത്തുന്നതിനുള്ള പദ്ധതികളാണ് സാമൂഹ്യനീതി വകുപ്പ്
WordPress Image Lightbox