24 C
Iritty, IN
September 22, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Kerala

ജില്ലയില്‍ 967 പേര്‍ക്ക് കൂടി കൊവിഡ്; 939 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
ജില്ലയില്‍ ഇന്ന് 967 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 939 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് : 11.06%. സമ്പര്‍ക്കം
Kottiyoor

കൊട്ടിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരെ നിയമിക്കണം; കൊട്ടിയൂർ ഡി.വൈ.എഫ്.ഐ ഈസ്റ്റ് മേഖല കമ്മറ്റി നിവേദനം നൽകി

Aswathi Kottiyoor
കൊട്ടിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇപ്പോർ വേണ്ടത്ര ഡോക്ടർമാരില്ലാത്തതിനാൽ ചികിൽസ തേടിയെത്തുന്ന നൂറ് കണക്കിന് രോഗികൾ ദുരിതത്തിലായി.നാല് ഡോക്ടർമാരിൽ മൂന്ന് പേരും അവധിയിലായതിനാൽ ചികിൽസ തേടിയെത്തുന്ന നൂറ് കണക്കിന് രോഗികൾ ദുരിതത്തിലായെന്നും ,അടിയന്തിരമായി ആവശ്യമായ ഡോക്ടർമാരെ
Kerala

സംസ്ഥാനത്ത് 19,675 പേർക്ക് കോവിഡ്

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,675 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.എറണാകുളം 2792, തിരുവനന്തപുരം 2313, തൃശൂര്‍ 2266, കോഴിക്കോട് 1753, കോട്ടയം 1682, മലപ്പുറം 1298, ആലപ്പുഴ 1256, കൊല്ലം 1225, പാലക്കാട് 1135, പത്തനംതിട്ട
Iritty

യുവാവ് തീ കൊളുത്തി മരിച്ച നിലയില്‍

Aswathi Kottiyoor
ഇരിട്ടി:യുവാവ് തീ കൊളുത്തി മരിച്ച നിലയില്‍.വിളമന ഉദയഗിരിയിലെ പുളിങ്കുന്നേല്‍ ഹൗസില്‍ പി.എസ്.ജിഷ്ണു (27) ആണ് മരിച്ചത് . ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം. വീടിനടുത്തുള്ള റബ്ബര്‍ തോട്ടത്തില്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ
Kerala

പ്ലസ്‌ വൺ ആദ്യ അലോട്ട്‌മെന്റ്‌ ലിസ്റ്റ്‌ പ്രസിദ്ധീകരിച്ചു; പ്രവേശനം നാളെ മുതൽ.

Aswathi Kottiyoor
സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ ഒന്നാം വർഷ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്മെന്റ് ലിസ്റ്റ്‌ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റിന്റെ വിവരങ്ങൾ www.admission.dge.kerala.gov.in എന്ന വെബ്‌‌സൈറ്റിൽ ലഭ്യമാണ്‌. ഹയർ സെക്കൻഡറി പ്രവേശനം നാളെ രാവിലെ 9നും വിഎച്ച്എസ്ഇ പ്രവേശനം
Kottiyoor

തലക്കാണി ഗവ.യു പി സ്കൂളിൽ പ്രീ പ്രൈമറി താലോലം കോർണർ ഉദ്ഘാടനം നടന്നു

Aswathi Kottiyoor
തലക്കാണി ഗവ.യു പി സ്കൂളിൽ പ്രീ പ്രൈമറി താലോലം കോർണർ ഉദ്ഘാടനം നടന്നു .പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പു ടാകം ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് ജോഷി കൊട്ടാരത്തിൽ അധ്യക്ഷത വഹിച്ചു .ഇരിട്ടി
Iritty

മുക്കട്ടിയില്‍ കാറും ഗുഡ്‌സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം

Aswathi Kottiyoor
ഇരിട്ടി:ഇരിട്ടി ഉളിക്കല്‍ റൂട്ടില്‍ മുക്കട്ടിയില്‍ കാറും ഗുഡ്‌സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം.ഒരാള്‍ക്ക് പരിക്ക്.ഗുഡ്‌സ് ഓട്ടോറിക്ഷ ഡ്രൈവര്‍ തന്തോട് സ്വദേശി രഞ്ചിത്തിനാണ് പരിക്കേറ്റത്.രഞ്ചിത്തിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇടിയുടെ ആഘാതത്തില്‍ ഗുഡ്‌സ് ഓട്ടോറിക്ഷ മറിഞ്ഞു  
Kerala

ശ്രീപത്‌മനാഭസ്വാമി ക്ഷേത്ര ട്രസ്‌റ്റിനെ ഓഡിറ്റിൽനിന്ന്‌ ഒഴിവാക്കാനാകില്ല: സുപ്രീംകോടതി.

Aswathi Kottiyoor
ഓഡിറ്റില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. 25 വര്‍ഷത്തെ വരവും ചെലവും പരിശോധിക്കണമെന്നും മൂന്ന് മാസത്തിനുളളില്‍ ഓഡിറ്റ് പൂര്‍ത്തിയാക്കാനും കോടതി നിര്‍ദ്ദേശിച്ചു.ജസ്റ്റിസ് യു യു ലളിത്
Kerala

പുതുച്ചേരിയിൽ തദ്ദേശതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചു; മയ്യഴിയിൽ ഒക്‌ടോബർ.

Aswathi Kottiyoor
പുതുച്ചേരി സംസ്ഥാനത്ത്‌ തദ്ദേശതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ അഞ്ച്‌ നഗരസഭകളിലേക്കും പത്ത്‌ കൊമ്യൂൺ പഞ്ചായത്തിലേക്കും 108 വില്ലേജ്‌ പഞ്ചായത്തിലേക്കുമായി മൂന്ന്‌ ഘട്ടമായാണ്‌ തെരഞ്ഞെടുപ്പ്‌. ഒക്‌ടോബർ 21നാണ്‌ മയ്യഴി നഗരസഭ തെരഞ്ഞെടുപ്പ്‌. മറ്റു തദ്ദേശസ്ഥാപനങ്ങളിലേക്ക്‌ ഒക്‌ടോബർ 25,
Kerala

താലിബാനെ പങ്കെടുപ്പിക്കണമെന്ന പാക് നിര്‍ദ്ദേശം തള്ളി; സാര്‍ക്ക് സമ്മേളനം റദ്ദാക്കി.

Aswathi Kottiyoor
ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സാര്‍ക്ക് (സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജണല്‍ കോഓപ്പറേഷന്‍) വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കി. അഫ്ഗാനിസ്താനെ പ്രതിനിധീകരിച്ച് താലിബാനെ യോഗത്തില്‍ പങ്കെടുപ്പിക്കണമെന്ന പാക് നിര്‍ദ്ദേശത്തില്‍ അഭിപ്രായ ഐക്യം ഉണ്ടാകാത്തതിനെ
WordPress Image Lightbox