26.5 C
Iritty, IN
November 18, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Kerala

‘കേ​ര​ള സ്റ്റേ​റ്റ്’ ബോ​ർ​ഡ് വ​ച്ച് സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ൾ

Aswathi Kottiyoor
‘കേ​​​​ര​​​​ള സ്റ്റേ​​​​റ്റ്’ എ​​​​ന്ന ബോ​​​​ർ​​​​ഡ് വ​​​​ച്ച സ്വ​​​​കാ​​​​ര്യ കാ​​​​റു​​​​ക​​​​ൾ സം​​സ്ഥാ​​ന​​ത്ത് പെ​​രു​​കു​​ന്നു. സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഏ​​​​തെ​​​​ങ്കി​​​​ലും ഒ​​​​രു ക്ഷേ​​​​മ​​​​നി​​​​ധി ബോ​​​​ർ​​​​ഡി​​​​ലോ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നി​​​​ലോ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യി​​​​ട്ടു​​​​ള്ള​​​​വ​​​​ർ പോ​​​​ലും സ്വ​​​​ന്തം വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​ൽ കേ​​​​ര​​​​ള സ്റ്റേ​​​​റ്റ് എ​​​​ന്ന​​​​ ബോ​​​​ർ​​​​ഡ് വ​​​​ച്ചു പാ​​​​യു​​​​ക​​​​യാ​​​​ണ്.
Kerala

ജൈവ ഇന്ധന വാഹനം ഇറക്കിയേ പറ്റൂ; നിര്‍ദേശം നിയമമാകുന്നു.

Aswathi Kottiyoor
വാഹന നിര്‍മാതാക്കള്‍, പൂര്‍ണമായും ജൈവ ഇന്ധനം ഉപയോഗിച്ചോടുന്ന വാഹനങ്ങള്‍കൂടി പുറത്തിറക്കണമെന്ന് ആറു മാസത്തിനകം നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. പെട്രോള്‍, ഡീസല്‍ വിലകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് ഇത് കൂടുതല്‍
Iritty

ഇ​രി​ട്ടി​യി​ൽ 18 മു​ത​ൽ ന​ട​പ്പാ​ക്കാ​ൻ തി​രു​മാ​നി​ച്ച ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണം ഇ​നി​യും ന​ട​പ്പി​ലാ​യി​ല്ല

Aswathi Kottiyoor
ഇ​രി​ട്ടി : ഇ​രി​ട്ടി ടൗ​ണി​ൽ ഇ​ക്ക​ഴി​ഞ്ഞ 18 മു​ത​ൽ ന​ട​പ്പാ​ക്കാ​ൻ തി​രു​മാ​നി​ച്ച ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണം ഇ​നി​യും ന​ട​പ്പി​ലാ​യി​ല്ല. ന​ഗ​ര​സ​ഭാ, പോ​ലീ​സ്, മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്‌, വ്യാ​പാ​രി സം​ഘ​ട​നാ പ്ര​തി​നി​ധി യോ​ഗ​ത്തി​ലാ​യി​രു​ന്നു ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.
Kerala

പാ​ച​ക​വാ​ത​ക​ത്തി​ന് വി​ല കൂ​ടി; ഇ​ന്ധ​ന​ത്തി​ന് കു​റ​ഞ്ഞു

Aswathi Kottiyoor
പാ​ച​ക​വാ​ത​ക വി​ല വ​ര്‍​ധി​പ്പി​ച്ചു. ഗാ​ര്‍​ഹി​ക ഉ​പ​യോ​ഗ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന് 25.50 രൂ​പ​യാ​ണ് കൂ​ടി​യ​ത്. ഇ​തോ​ടെ സി​ല​ണ്ട​ർ ഒ​ന്നി​ന് 891.50 രൂ​പ​യാ​യി. വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള സി​ലി​ണ്ട​റു​ക​ളു​ടെ വി​ല 73.50 രൂ​പ​യും കൂ​ട്ടി. ഇ​തോ​ടെ വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് 1692.50
Kerala

ഡ​ൽ​ഹി സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്; സ്കൂ​ളു​ക​ൾ തു​റ​ന്നു

Aswathi Kottiyoor
കോ​വി​ഡ് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യ രാ​ജ്യ​ത​ല​സ്ഥാ​നം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്. ഇ​ന്ന് മു​ത​ൽ സ്കൂ​ളു​ക​ൾ തു​റ​ന്നു. ഒ​ൻ​പ​ത് മു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് സ്കൂ​ളി​ലെ​ത്താ​ൻ അ​നു​മ​തി. ആ​ദ്യ ദി​വ​സം 40 ശ​ത​മാ​ന​ത്തി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ളി​ലെ​ത്തി​യെ​ന്നാ​ണ് പ്രാ​ഥ​മി​ക
Kerala

കോ​വി​ഡ് പ്ര​തി​രോ​ധം: വി​ദ​ഗ്ധ​രു​ടെ യോ​ഗം ഇ​ന്ന്

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പു​തി​യ പ്ര​തി​രോ​ധ മാ​ര്‍​ഗ​ങ്ങ​ളെ കു​റി​ച്ചു ച​ര്‍​ച്ച ചെ​യ്യാ​ന്‍ വി​ദ​ഗ്ധ​രു​ടെ യോ​ഗം ഇ​ന്നു ചേ​രും. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന യോ​ഗ​ത്തി​ല്‍ സം​സ്ഥാ​ന മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡി​നു പു​റ​മേ, സ​ര്‍​ക്കാ​ര്‍-​സ്വ​കാ​ര്യ
Kerala

ഒരുമാസം 88 ലക്ഷം ഡോസ്; സംസ്ഥാനത്തെ വാക്‌സിനേഷന്‍ യജ്ഞം വന്‍ വിജയം.

Aswathi Kottiyoor
സംസ്ഥാനത്തെ വാക്‌സിനേഷന്‍ യജ്ഞം വന്‍ വിജയമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഈ മാസത്തില്‍ മാത്രം ആഗസ്റ്റ് ഒന്നു മുതല്‍ 31 വരെ 88,23,524 ഡോസ് വാക്‌സിനാണ് നല്‍കിയത്. അതില്‍ 70,89,202 പേര്‍ക്ക് ഒന്നാം ഡോസും
Kerala

കാലവർഷം അവസാന പാദത്തിലേക്ക്; മഴ 22 ശതമാനം കുറവ്.

Aswathi Kottiyoor
അവസാന പാദത്തിലേക്ക് കടക്കുമ്പോഴും സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരുന്നു. മൂന്നുമാസം പിന്നിട്ടപ്പോൾ കേരളത്തിൽ 22 ശതമാനം കുറവ് മഴയാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റ് 31 വരെയുള്ള കണക്കുപ്രകാരം കേരളത്തിൽ 1789.7 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് ഇതുവരെ
Kerala

ജിഎസ്ടി റിട്ടേൺ: ആംനെസ്റ്റി സ്കീം നവംബർ 30 വരെ.

Aswathi Kottiyoor
2017 ജൂലൈ മുതൽ 2021 ഏപ്രിൽ വരെ ജിഎസ്ടിആർ 3ബി റിട്ടേൺ സമർപ്പിക്കാത്തവർക്കു പിഴത്തുക ഒഴിവാക്കി റിട്ടേൺ സമർപ്പിക്കാനുള്ള അവസരം (ആംനെസ്റ്റി സ്കീം) നവംബർ 30 വരെ നീട്ടി. നാളെ ആയിരുന്നു അവസാന തീയതിയായി
Kerala

‘വിവാദ് സെ വിശ്വാസ്’ സെപ്റ്റംബർ 30 വരെ നീട്ടി.

Aswathi Kottiyoor
വിവാദ് സെ വിശ്വാസ്’ എന്ന ആദായനികുതി കുടിശിക ഒത്തുതീർപ്പു പദ്ധതി അനുസരിച്ച് അധികതുക നൽകാതെ പണമടയ്ക്കാനുള്ള സമയം സെപ്റ്റംബർ 30 വരെ നീട്ടി. നാളെ അവസാനിക്കാനിരുന്ന സമയപരിധിയാണു നീട്ടിയത്. അധികതുക നൽകി നികുതി അടയ്ക്കാനുള്ള
WordPress Image Lightbox