27.4 C
Iritty, IN
November 17, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Kerala

മുൻഗണനാ റേഷൻ കാർഡ്: ഒരു ലക്ഷത്തിലധികം പേർക്ക് പിങ്ക് കാർഡ് നൽകും

Aswathi Kottiyoor
മുൻഗണനാ റേഷൻ കാർഡിനുള്ള അപേക്ഷകൾ പരിഗണിച്ച് ഒരു ലക്ഷത്തിലധികം പേർക്ക് നവംബർ ഒന്നിന് മുമ്പ് പിങ്ക് കാർഡ് നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ പറഞ്ഞു. പ്രതിമാസ ഫോൺഇൻ പരിപാടിയിലെ പരാതികൾ പരിശോധിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം
Kerala

18 വയസിന് മുകളിലുള്ള 75 ശതമാനത്തിനും കേരളം ആദ്യ ഡോസ് വാക്സിൻ നൽകി

Aswathi Kottiyoor
18 വയസിന് മുകളിലുള്ള 75 ശതമാനത്തിലധികം പേർക്ക് (2,15,27,035) ആദ്യ ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഈ വിഭാഗത്തിൽ 27.74 ശതമാനം പേർക്ക് (79,60,935) രണ്ടാം ഡോസും
Kelakam

എസ് എസ് എല്‍ സി, പ്ലസ്ടു, പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ഓട്ടോ തൊഴിലാളികളുടെ മക്കളെ ആദരിച്ചു

Aswathi Kottiyoor
കേളകം: ഐഎന്‍ടിയുസി ഓട്ടോറിക്ഷ തൊഴിലാളികളുടെ നേതൃത്വത്തില്‍ എസ് എസ് എല്‍ സി, പ്ലസ്ടു, പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ഓട്ടോ തൊഴിലാളികളുടെ മക്കളെ ആദരിച്ചു.ചുങ്കക്കുന്ന് പാല്‍ സൊസൈറ്റി ഡയറക്ടര്‍ ആയി തിരഞ്ഞെടുത്ത ഓട്ടോ തൊഴിലാളിയായ
Kerala

സവിശേഷ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും സ്മാർട്ട് ക്ലാസ് റും ലഭ്യമാക്കും: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor
സവിശേഷ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും സ്മാർട്ട് ക്ലാസ് റും ലഭ്യമാക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി കേരളം) കേരളത്തിലെ കാഴ്ച കേൾവി ബുദ്ധിപരിമിതരായ
Kerala

അയൽപക്ക നിരീക്ഷണ സമിതി രൂപീകരിക്കും : മുഖ്യമന്ത്രി

Aswathi Kottiyoor
കോവിഡ് പ്രതിരോധത്തിന് സർക്കാർ ഉദ്യോഗസ്ഥർ, സന്നദ്ധസേനാ വാളണ്ടിയർമാർ, പ്രദേശത്തെ സേവനസന്നദ്ധരായവർ, റസിഡൻസ് അസോസിയേഷനുകൾ എന്നിവരെ ഉൾപ്പെടുത്തി അയൽപക്ക നിരീക്ഷണ സമിതികൾ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപന അധികൃതരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു
Kerala

ക്വാറന്റീൻ ലംഘിക്കുന്നവർക്കെതിരെ നടപടിക്ക് നിർദ്ദേശം

Aswathi Kottiyoor
ക്വാറന്റീൻ മാനദണ്ഡങ്ങൾ ലംഘക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറി ഉത്തരവിറക്കി. ക്വാറന്റീൻ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ബന്ധപ്പെട്ട ഏജൻസികൾ ഉറപ്പുവരുത്തണം. റാപ്പിഡ് റെസ്‌പോൺസ് ടീം, വാർഡ് ലെവൽ കമ്മിറ്റികൾ, പോലീസ്, റവന്യു, ആരോഗ്യം, തദ്ദേശസ്വയംഭരണം
Kerala

96 ശതമാനം കാർഡുടമകൾ കിറ്റുകൾ കൈപ്പറ്റി

Aswathi Kottiyoor
വെള്ളിയാഴ്ച ആറ് മണിവരെ 87,02,931 കിറ്റുകൾ വിതരണം ചെയ്തതായി ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള ക്ഷേമ സ്ഥാപനങ്ങളിലേയ്ക്ക് 10,996 കിറ്റുകൾ വിതരണം ചെയ്തു. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുള്ള കിറ്റുകളുടെ വിതരണവും
Uncategorized

അസി. പ്രൊഫസർ പി.കെ. രേഷ്മക്ക് കമ്പ്യൂട്ടർ സയൻസിൽ പി എച്ച് ഡി

Aswathi Kottiyoor
ഇരിട്ടി മഹാത്മാഗാന്ധി കോളേജിലെ അസി. പ്രൊഫസർ പി.കെ. രേഷ്മക്ക് കമ്പ്യൂട്ടർ സയൻസിൽ പി എച്ച് ഡി ലഭിച്ചു. ഡോ .വി.എൽ. ലജീഷിന്റെ മേൽനോട്ടത്തിൽ കാലിക്കറ്റ് സർവകലാശാലയിൽ നിന്നുമാണ് കമ്പ്യുട്ടർ സയൻസിൽ പിഎച്ച് ഡി നേടിയത്
Iritty

ഭാര്യക്ക് പിന്നാലെ ഭർത്താവും കോവിഡ് ബാധിച്ച് മരിച്ചു

Aswathi Kottiyoor
ഇരിട്ടി : വള്ളിത്തോടിലെ മുൻ മലഞ്ചരക്ക്‌ വ്യാപാരി കൂരൻമുക്ക് എളമ്പയിലെ ടി. ഇബ്രാഹിം ഹാജി (76) കോവിഡ് ബാധിച്ച് മരണപ്പെട്ടു. ഭാര്യ സഫിയയും ഇദ്ദേഹവും രണ്ടാഴ്ചയോളമായി തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ യിലായിരുന്നു. കഴിഞ്ഞ
Iritty

റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ടിഫിന്‍ ബോക്‌സ് പോലീസെത്തി പരിശോധിച്ചു

Aswathi Kottiyoor
ഇരിട്ടി:റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ  ടിഫിന്‍ ബോക്‌സ് പോലീസെത്തി പരിശോധിച്ചു. ആറളം കളരിക്കാട് പെട്രോള്‍ പമ്പിന് സമീപത്താണ് റോഡരികില്‍ ഒട്ടിച്ച നിലയില്‍ ടിഫിന്‍ ബോക്‌സ് കണ്ടത്.ബോംബാണെന്ന് കരുതി നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആറളം എസ്‌ഐയുടെ നേതൃത്വത്തില്‍
WordPress Image Lightbox