ജില്ലയില്‍ ബുധനാഴ്ച (29/09/2021) 666 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 649 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് : 12.98%.
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്പ്പറേഷന് 68
ആന്തുര്‍ നഗരസഭ 18
ഇരിട്ടി നഗരസഭ 14
കൂത്തുപറമ്പ് നഗരസഭ 19
മട്ടന്നൂര്‍ നഗരസഭ 6
പാനൂര്‍ നഗരസഭ 11
പയ്യന്നൂര്‍ നഗരസഭ 51
തളിപ്പറമ്പ് നഗരസഭ 5
തലശ്ശേരി നഗരസഭ 16
ആലക്കോട് 18
അഞ്ചരക്കണ്ടി 2
ആറളം 9
അയ്യന്‍കുന്ന് 6
അഴീക്കോട് 18
ചപ്പാരപ്പടവ് 6
ചെമ്പിലോട് 4
ചെങ്ങളായി 1
ചെറുകുന്ന് 2
ചെറുപുഴ 8
ചെറുതാഴം 9
ചിറക്കല്‍ 10
ചിറ്റാരിപ്പറമ്പ് 3
ചൊക്ലി 4
ധര്‍മ്മടം 8
എരമം കുറ്റൂര്‍ 9
എരഞ്ഞോളി 3
എരുവേശ്ശി 4
ഏഴോം 6
ഇരിക്കൂര്‍ 6
കടമ്പൂര് 3
കടന്നപ്പള്ളി പാണപ്പുഴ 2
കതിരൂര്‍ 2
കല്യാശ്ശേരി 10
കണിച്ചാര്‍ 5
കാങ്കോല്‍ ആലപ്പടമ്പ 4
കണ്ണപുരം 5
കരിവെള്ളൂര്‍ പെരളം 4
കീഴല്ലൂര്‍ 8
കേളകം 2
കൊളച്ചേരി 4
കോളയാട് 4
കൂടാളി 7
കോട്ടയം മലബാര്‍ 18
കൊട്ടിയൂര്‍ 7
കുഞ്ഞിമംഗലം 12
കുന്നോത്തുപറമ്പ് 4
കുറുമാത്തൂര്‍ 2
കുറ്റിയാട്ടൂര്‍ 16
മാടായി 3
മാലൂര്‍ 1
മാങ്ങാട്ടിടം 20
മയ്യില്‍ 15
മൊകേരി 4
മുണ്ടേരി 9
മുഴക്കുന്ന് 3
മുഴപ്പിലങ്ങാട് 7
നടുവില്‍ 2
നാറാത്ത് 4
ന്യൂമാഹി 4
പടിയൂര്‍ 9
പന്ന്യന്നൂര്‍ 2
പാപ്പിനിശ്ശേരി 8
പരിയാരം 11
പാട്യം 11
പട്ടുവം 3
പായം 6
പയ്യാവൂര്‍ 2
പെരളശ്ശേരി 6
പേരാവൂര്‍ 5
പെരിങ്ങോം-വയക്കര 2
പിണറായി 2
രാമന്തളി 14
തില്ലങ്കേരി 3
തൃപ്പങ്ങോട്ടൂര്‍ 3
ഉദയഗിരി 4
ഉളിക്കല്‍ 6
വേങ്ങാട് 16
കാസര്‍കോട് 1
ഇതര സംസ്ഥാനം:
തില്ലങ്കേരി 1
ആരോഗ്യ പ്രവര്‍ത്തകര്‍:
പയ്യന്നൂര്‍ നഗരസഭ 2
തലശ്ശേരി നഗരസഭ 1
അഴീക്കോട് 2
ചെറുകുന്ന് 1
ചെറുപുഴ 1
എരുവേശ്ശി 1
കതിരൂര്‍ 1
കല്യാശ്ശേരി 1
കണിച്ചാര്‍ 1
കോഴിക്കോട് 1
മാടായി 1
പരിയാരം 1
പയ്യാവൂര്‍ 1
പേരാവൂര്‍ 1