26 C
Iritty, IN
July 6, 2024
  • Home
  • Iritty
  • ബാവലിപ്പുഴയുടെ തീരങ്ങൾ ശുചികരിച്ചു
Iritty

ബാവലിപ്പുഴയുടെ തീരങ്ങൾ ശുചികരിച്ചു

ഇരിട്ടി : ബാവലിപ്പുഴയുടെ തീരങ്ങൾ ബി ജെ പി പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി നടക്കുന്ന സേവാ സമർപ്പൺ അഭിയാൻ്റെ ഭാഗമായിട്ടായിരുന്നു ശുചികരണം. പുഴയിലെ കീഴൂർ മഹാദേവ – മഹാവിഷ്ണു ക്ഷേത്ര കുളിക്കടവിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ മുഴുവൻ മാലിന്യങ്ങളും പ്രവർത്തകർ നീക്കി. മണ്ഡലം പ്രസിഡന്റ് എം.ആർ. സുരേഷ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ സത്യൻ കൊമ്മേരി, കെ. ജയപ്രകാശ്, എം. കെ. സന്തോഷ് എന്നിവർ നേതൃത്വം നൽകി.

Related posts

ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്തു .

Aswathi Kottiyoor

പായം പഞ്ചായത്തിൽ പെരുമ്പറമ്പിൽ ഇരിട്ടി ഇക്കോ പാർക്ക് നിർമ്മാണ പ്രവർത്തി പുരോഗമിക്കുന്നു

Aswathi Kottiyoor

ലഹരിക്കെതിരെ ഡി.വൈ.എഫ്.ഐ. മാരത്തൺ

Aswathi Kottiyoor
WordPress Image Lightbox