24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • രാ​ജ്യ​ത്ത് ഡീ​സ​ൽ വി​ല വീ​ണ്ടും കൂ​ട്ടി.
Kerala

രാ​ജ്യ​ത്ത് ഡീ​സ​ൽ വി​ല വീ​ണ്ടും കൂ​ട്ടി.

രാ​ജ്യ​ത്ത് ഡീ​സ​ൽ വി​ല വീ​ണ്ടും കൂ​ട്ടി. ഒ​രു ലി​റ്റ​ർ ഡീ​സ​ലി​ന് 26 പൈ​സ​യാ​ണ് തി​ങ്ക​ളാ​ഴ്ച കൂ​ടി​യ​ത്. അ​തേ​സ​മ​യം, പെ​ട്രോ​ള്‍ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല.

പു​തു​ക്കി​യ വി​ല പ്ര​കാ​രം തി​രു​വ​ന​ന്ത​പു​ര​ത്ത് ഡീ​സ​ലി​ന് 96.15 രൂ​പ​യും എ​റ​ണാ​കു​ള​ത്ത് 94.20 രൂ​പ​യും കോ​ഴി​ക്കോ​ട് 94.52 രൂ​പ​യു​മാ​ണ് വി​ല.

നാ​ല് ദി​വ​സ​ത്തി​നി​ടെ ഡീ​സ​ല്‍ വി​ല വ​ര്‍​ധി​ക്കു​ന്ന​ത് മൂ​ന്നാം ത​വ​ണ​യാ​ണ്. ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​ത്തി​നി​ടെ 74 പൈ​സ​യാ​ണ് രാ​ജ്യ​ത്ത് ഡീ​സ​ലി​ന് വി​ല കൂ​ടി​യ​ത്. അ​തേ​സ​മ​യം, 21 ദി​വ​സ​മാ​യി പെ​ട്രോ​ള്‍ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല.

രാ​ജ്യ​ത്തെ ഇ​ന്ധ​ന വി​ല കു​റ​യാ​തി​രി​ക്കാ​ൻ കാ​ര​ണം സം​സ്ഥാ​ന​ങ്ങ​ൾ ഇ​ന്ധ​ന​വി​ല ജി​എ​സ്ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ സ​മ്മ​തി​ക്കാ​ത്ത​താ​ണെ​ന്നാ​ണ് കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രി ഹ​ർ​ദീ​പ് സി​ങ് പു​രി​യു​ടെ വാ​ദം.

Related posts

കെ.സി.വൈ.എം അമ്പായത്തോട് യൂണിറ്റിന്റെ വഴിവിളക്ക് 2022 പ്രവർത്തനവർഷ ഉദ്ഘാടനവും പ്രതിഭകളെ ആദരിക്കലും നടന്നു

Aswathi Kottiyoor

സൗജന്യമായി ആധാർ കാർഡ് പുതുക്കാനുള്ള സമയപരിധി നീട്ടി

Aswathi Kottiyoor

പേരാവൂർ കാഞ്ഞിരപ്പുഴയോരത്ത് പുറമ്പോക്ക് ഭൂമി മണ്ണിട്ട് നികത്തുന്നതായി പരാതി

Aswathi Kottiyoor
WordPress Image Lightbox