24.3 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • ഭാരത് ബന്ദിന് ഐക്യദാർഡ്യം ; പേരാവൂരിൽ പ്രകടനവും പൊതുയോഗവും നടന്നു
Peravoor

ഭാരത് ബന്ദിന് ഐക്യദാർഡ്യം ; പേരാവൂരിൽ പ്രകടനവും പൊതുയോഗവും നടന്നു

പേരാവൂർ : ഭാരത് ബന്ദിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ടു പേരാവൂരിൽ നടന്ന പ്രകടനവും, പൊതുയോഗവും, നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധാകരൻ ഉദ്ഘാടനം ചെയ്തു . പേരാവൂർ കർഷക സംഘം ലോക്കൽ കമ്മറ്റി അംഗം ജ്യോതിഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ബാബു മാസ്റ്റർ അധ്യക്ഷത വഹിച്ചു . രജീഷ്, സി.പി.ഐയുടെ സന്തോഷ്, മുതിർന്ന വിവിധ സംഘടനയിൽ പെട്ട പാർട്ടി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Related posts

പേരാവൂരിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റ കട അടച്ചുപൂട്ടാൻ നോട്ടീസ്

Aswathi Kottiyoor

ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത തൊഴിലാളി യൂണിയന്‍

Aswathi Kottiyoor

പേ​രാ​വൂ​ർ ബ്ലോ​ക്ക് ക്ഷീ​ര​ക​ർ​ഷ​ക സം​ഗ​മം 14,15 തീ​യ​തി​ക​ളി​ൽ

Aswathi Kottiyoor
WordPress Image Lightbox