21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കെ-​റെ​യി​ൽ നടപ്പാക്കും: മുഖ്യമന്ത്രി
Kerala

കെ-​റെ​യി​ൽ നടപ്പാക്കും: മുഖ്യമന്ത്രി

അ​​​ർ​​​ധ അ​​​തി​​​വേ​​​ഗ റെ​​​യി​​​ൽ പ​​​ദ്ധ​​​തി​​​യാ​​​യ കെ-​​​റെ​​​യി​​​ലു​​​മാ​​​യി മു​​​ന്നോ​​​ട്ടു പോ​​​കു​​​മെ​​​ന്നും നാ​​​ടി​​​ന്‍റെ ഭാ​​​വി​​​യെ തു​​​ല​​​യ്ക്കു​​​ന്ന എ​​​തി​​​ർ​​​പ്പു​​​ക​​​ളി​​​ൽനി​​​ന്നു യു​​​ഡി​​​എ​​​ഫ് പി​​​ന്മാ​​​റ​​​ണ​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

നാ​​​ടി​​​ന്‍റെ ഭാ​​​വി പ്ര​​​ധാ​​​ന​​​മാ​​​യി ക​​​ണ്ടു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ അ​​​നാ​​​വ​​​ശ്യ​​​മാ​​​യി ഉ​​​യ​​​ർ​​​ന്നു​​​വ​​​രു​​​ന്ന ഏ​​​തെ​​​ങ്കി​​​ലും എ​​​തി​​​ർ​​​പ്പു​​​ക​​​ളു​​​ടെ പേ​​​രി​​​ൽ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നാ​​​കി​​​ല്ല. പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി സ്ഥ​​​ലം ന​​​ഷ്ട​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്കാ​​​യി കൃ​​​ത്യ​​​മാ​​​യ പു​​​ന​​​ര​​​ധി​​​വാ​​​സ​​​പ​​​ദ്ധ​​​തി​​​യു​​​ണ്ടാ​​​കും. ഇ​​​ന്ന​​​ത്തെ കാ​​​ല​​​ത്തി​​​ന​​​നു​​​സൃ​​​ത​​​മാ​​​യ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ത​​​ന്നെ ന​​​ൽ​​​കും.

നാ​​​ടി​​​നു ഗു​​​ണ​​​ക​​​ര​​​മാ​​​യ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള ബാ​​​ധ്യ​​​ത​​​യാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​നു​​​ള്ള​​​ത്. അ​​​തു പി​​​ടി​​​വാ​​​ശി​​​യാ​​​യി കാ​​​ണേ​​​ണ്ട​​​തി​​​ല്ല. സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ത​​​ന്നെ അ​​​ഭി​​​മാ​​​ന​​​പ​​​ദ്ധ​​​തി​​​യാ​​​യാ​​​ണ് കാ​​​സ​​​ർ​​​ഗോ​​​ഡ്- തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​മി ഹൈ​​​സ്പീ​​​ഡ് റെ​​​യി​​​ൽ​​​വേ ലൈ​​​നി​​​നെ കാ​​​ണേ​​​ണ്ട​​​ത്. ഒ​​​ന്ന​​​ര മ​​​ണി​​​ക്കൂ​​​ർ കൊ​​​ണ്ട് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തുനി​​​ന്ന് എ​​​റ​​​ണാ​​​കു​​​ള​​​ത്തെ​​​ത്താ​​​നാ​​​യു​​​ള്ള സൗ​​​ക​​​ര്യ​​​മെ​​​ത്ര​​​യാ​​​ണെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി ചോ​​​ദി​​​ച്ചു.

Related posts

എ.ടി.എം.കാർഡ് മാതൃകയിലുള്ള റേഷൻ കാർഡുകൾ ചൊവ്വാഴ്ച മുതൽ

Aswathi Kottiyoor

ഹൈക്കോടതി ജ‌ഡ്‌ജിമാരായി 14 പേരെ കൂടി നിയമിച്ച് കേന്ദ്രസർക്കാർ ഉത്തരവ്; കേരളത്തിലേക്ക് നാലുപേർ

Aswathi Kottiyoor

ശിശുമരണ നിരക്ക് ഏറ്റവും കുറവ് കേരളത്തിൽ

Aswathi Kottiyoor
WordPress Image Lightbox