24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കേരളാ എൻ ജി ഒ സംഘ് പ്രതിഷേധ ധർണ്ണ
Iritty

കേരളാ എൻ ജി ഒ സംഘ് പ്രതിഷേധ ധർണ്ണ

ഇരിട്ടി : പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ആരോഗ്യ ഇൻഷൂറൻസ് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരല്ലാ എൻ ജി ഒ സംഘിന്റെ നേതൃത്വത്തിൽ ഇരിട്ടി താലൂക്ക് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. എൻ ജി ഒ സംഘ് ജില്ലാ ട്രഷറർ ആർ.കെ. പ്രമോദ് ഉദ്‌ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സിക്രട്ടറി ടി.എൻ. പ്രശാന്ത് അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. ജയപ്രശ്‌ , ബി എം എസ് ജില്ലാ സിക്രട്ടറി എം. വേണുഗോപാൽ, വി.വി. അശോകൻ, പ്രശാന്ത് കോറോത്ത് എന്നിവർ പ്രസംഗിച്ചു.

Related posts

വീടിന് ഭീഷണി തീർത്ത് റോഡ് നിർമ്മാണം – സംരക്ഷണഭിത്തി കെട്ടിത്തരണമെന്ന ആവശ്യം അധികൃതർ നിരാകരിക്കുന്നതായി പരാതി

Aswathi Kottiyoor

ഇരിട്ടി മേഖലയിലെ ക്ഷേത്രങ്ങളിൽ തിരുവാതിര ആഘോഷിച്ചു

Aswathi Kottiyoor

ആറളം ഫാമിലെ ആനകളെ കാട്ടിലേക്ക് തുരത്തൽ – കാട് കടത്തിയവ ആന മതിൽ പൊളിച്ച് വീണ്ടും ഫാമിലെത്തി

Aswathi Kottiyoor
WordPress Image Lightbox