24.9 C
Iritty, IN
October 5, 2024
Iritty

അനുമോദിച്ചു

ഇരിട്ടി : രാജസ്ഥാനിൽ നടന്ന ദേശീയ വടംവലി ചാമ്പ്യൻഷിപ്പിൽ മെഡൽ ജേതാക്കളെയും 2018 – 19 വർഷത്തിൽ ആർദ്രം കേരളം പുരസ്കാരം നേടിയ അയ്യൻ കുന്ന് പഞ്ചായത്ത് മുൻ ഭരണ സമിതി അംഗങ്ങളെയും അനുമോദിച്ചു. കേരളത്തിന് വേണ്ടി സ്വർണ്ണ മെഡൽ നേടിയ ടി.എസ്. അലീന , വെള്ളി മെഡൽ നേടിയ റോഷിൻ ബെന്നി, കെ.കെ. ശ്രീരാജ് , ആൽബിൻ ജോസഫ് എന്നിവരെയാണ് അനുമോദിച്ചത്. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി അഡ്വ. സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളി കുന്നേൽ അദ്ധ്യക്ഷനായി. പി.വി. അഷ്റഫ്, സിന്ധു ബെന്നി, മിനി വിശ്വനാഥൻ, ബീന റോജസ്, ജോളി ജോൺ , മേരി റെജി, ഷീജ സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.

Related posts

കീഴൂർ മഹാദേവ ക്ഷേത്രത്തിൽ ആയില്യം പൂജയും സർപ്പബലിയും 30 ന്

Aswathi Kottiyoor

എസ്.എസ് എൽ സി – പ്ലസ്ടു പരീക്ഷയിലെ ചരിത്ര വിജയം : ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ വിജയോത്സവം

Aswathi Kottiyoor

ആധാരം എഴുത്ത് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍

Aswathi Kottiyoor
WordPress Image Lightbox