24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കുന്നോത്ത് യൂ.പി സ്കൂൾ ഹിന്ദി അദ്ധ്യാപകനും, കുന്നോത്ത് ഇടവക ചെറുപുഷ്പം യൂണിറ്റ് അംഗവുമായ കെ.ഡി ചെറിയാൻ (86) നിര്യാതനായി
Iritty

കുന്നോത്ത് യൂ.പി സ്കൂൾ ഹിന്ദി അദ്ധ്യാപകനും, കുന്നോത്ത് ഇടവക ചെറുപുഷ്പം യൂണിറ്റ് അംഗവുമായ കെ.ഡി ചെറിയാൻ (86) നിര്യാതനായി

കുന്നോത്ത് യൂ.പി സ്കൂൾ ഹിന്ദി അദ്ധ്യാപകനും, കുന്നോത്ത് ഇടവക ചെറുപുഷ്പം യൂണിറ്റ് അംഗവുമായ കെ.ഡി ചെറിയാൻ (86) നിര്യാതനായി.
ഭാര്യ: – വി.വി. മറിയാമ്മ റിട്ടയേർഡ് അദ്ധ്യാപിക ഗവ: യു.പി.സ്കൂൾ പെരിങ്കരി.

മക്കൾ :- റീന ചെറിയാൻ(ടീച്ചർ കുളക്കാട് യൂ.പി.സ്കൂൾ), റെനി ചെറിയാൻ(ടീച്ചർ ഗവ: ഹയർസെക്കൻഡറി ചുഴലി ), റിൻസി ചെറിയാൻ (ടീച്ചർ ഹയർ സെക്കൻഡറി വെളിമാനം), റിയാൻസ് ചെറിയാൻ(നേഴ്സ് റെയിൽവെ ഹോസ്പിറ്റൽ ഹൂബ്ളി)

മരുമക്കൾ :- വാവച്ചൻ മഞ്ഞക്കുന്നേൽ കുളക്കാട്, ഷിബി കരിന്തകരമറ്റത്തിൽ ചെമ്പേരി, ബാബു പെരികിലക്കാട്ട് കീഴ്പ്പള്ളി ഹയർസെക്കൻഡറി കിളിയന്തറ, പ്രെറ്റി റിയാൻസ്. പി.എച്ച്.സി. വള്ളിത്തോട്.

സംസ്കാരം നാളെ (24/09/21 വെള്ളി) രാവിലെ 11-30 ന് കുന്നോത്ത് സെന്റ് : തോമസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ

Related posts

ആറളം ഫാമിൽ അവശനിലയിൽ കണ്ടെത്തിയ മലമാൻ ചത്തു.

Aswathi Kottiyoor

സൗജന്യ വൈഫൈ പദ്ധതി

Aswathi Kottiyoor

ട്രയൽ റൺ വിജയകരം – പഴശ്ശി കനാൽ വഴി വെള്ളം ഒഴുകിയത് 13 വർഷത്തിന് ശേഷം

Aswathi Kottiyoor
WordPress Image Lightbox