22.9 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • പൊയ്യമല കോണ്‍ഗ്രസ് ഒമ്പതാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു
Kelakam

പൊയ്യമല കോണ്‍ഗ്രസ് ഒമ്പതാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു

കേളകം: പൊയ്യമല കോണ്‍ഗ്രസ് ഒമ്പതാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു.പൊയ്യ മല സാംസ്‌കാരിക നിലയില്‍ നടന്ന പരിപാടി സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് ജെയ്‌മോന്‍ കൊച്ചറയ്ക്കല്‍ അധ്യക്ഷത വഹിച്ചു.വാര്‍ഡ് മെമ്പര്‍ ഷിജി സുരേന്ദ്രന്‍, ജോയി വേളുപ്പുഴ, ആന്‍സില്‍ തുടങ്ങിയവര്‍ സീസാരിച്ചു. 12 വിദ്യാര്‍ത്ഥികളെയാണ് ആദരിച്ചത്

Related posts

കോവിഡ് കാലത്ത് കൈതാങ്ങായി ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു വൈ എം സി എ

Aswathi Kottiyoor

കൊട്ടിയൂർ പാൽചുരത്ത് ലോറി അപകടം

Aswathi Kottiyoor

ചീങ്കണ്ണിപ്പുഴ ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പുഴ ശുചീകരണവും തടയണ നിർമാണവും തുടങ്ങി………….

Aswathi Kottiyoor
WordPress Image Lightbox