24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മ​ദ​ർ തെ​രേ​സ അ​വാ​ർ​ഡ് സീ​മ ജി. ​നാ​യ​ർ​ക്ക്
Kerala

മ​ദ​ർ തെ​രേ​സ അ​വാ​ർ​ഡ് സീ​മ ജി. ​നാ​യ​ർ​ക്ക്

കേ​​​ര​​​ള ആ​​​ർ​​​ട്ട് ല​​​വേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ(​​​ക​​​ല) പ്ര​​​ഥ​​​മ മ​​​ദ​​​ർ തെ​​​രേ​​​സ പു​​​ര​​​സ്കാ​​​രം ന​​​ടി സീ​​​മ ജി. ​​​നാ​​​യ​​​ർ​​​ക്ക്. 50000 രൂ​​​പ​​​യും ഫ​​​ല​​​ക​​​വും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് പു​​​ര​​​സ്കാ​​​രം.

നാ​​​ളെ രാ​​​ജ്ഭ​​​വ​​​നി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ക്കും.

കേ​​​ര​​​ള​​​ത്തി​​​ൽ ജീ​​​വ​​​കാ​​​രു​​​ണ്യ സാ​​​മൂ​​​ഹ്യ​​​ക്ഷേ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ മ​​​ഹ​​​നീ​​​യ മാ​​​തൃ​​​ക​​​ക​​​ൾ സൃ​​​ഷ്ടി​​​ക്കു​​​ന്ന വ​​​നി​​​ത​​​ക​​​ൾ​​​ക്കാ​​​ണ് മ​​​ദ​​​ർ തെ​​​രേ​​​സ അ​​​വാ​​​ർ​​​ഡ് ന​​​ൽ​​​കു​​​ന്ന​​​തെ​​​ന്ന് ക​​​ല ര​​​ക്ഷാ​​​ധി​​​കാ​​​രി​​​യും രാ​​ഷ്ട്ര​​ദീ​​പി​​ക ലി​​മി​​റ്റ​​ഡ് മു​​​ൻ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ സു​​​നി​​​ൽ ജോ​​​സ​​​ഫ് കൂ​​​ഴാന്പാല അ​​​റി​​​യി​​​ച്ചു

Related posts

ത​ട​വു​കാ​ർ​ക്ക് പ​രോ​ൾ അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വ്

ആ​സാ​ദി കി ​ഗൗ​ര​വ് പ​ദ​യാ​ത്ര നാ​ളെ ആ​രം​ഭി​ക്കും

Aswathi Kottiyoor

കോ​വി​ഡ് വാ​ക്സി​ൻ സ​മ​യ നി​യ​ന്ത്ര​ണം ഒ​ഴി​വാ​ക്കി

Aswathi Kottiyoor
WordPress Image Lightbox