29.3 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • സൈ​ല​ന്‍റ് വാ​ലി; ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ന് അം​ഗീ​കാ​ര​മാ​യി
Uncategorized

സൈ​ല​ന്‍റ് വാ​ലി; ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ന് അം​ഗീ​കാ​ര​മാ​യി

സൈ​ല​ന്‍റ് വാ​ലി ദേ​ശീ​യ ഉ​ദ്യാ​ന​ത്തി​ന്‍റെ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ന് അം​ഗീ​കാ​ര​മാ​യി. 148 ച​തു​ര​ശ്ര​കി​ലോ​മീ​റ്റ​ര്‍ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യാ​കും. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ ഇ​റ​ക്കി​യ ക​ര​ട് വി​ജ്ഞാ​പ​നം അ​തേ​പ​ടി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ദ്യാ​ന​ത്തി​ന് 9.8 കി​ലോ​മീ​റ്റ​ര്‍ ദൂ​രം വ​രെ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല വ്യാ​പി​ച്ചു​കി​ട​ക്കു​ന്നു. ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ലെ ആ​ശ​ങ്ക പ​രി​ഹ​രി​ച്ചെ​ന്ന് കേ​ര​ളം.

Related posts

കണിച്ചാര്‍ കാളികയത്ത് വന്യജീവിയുടെ മുരള്‍ച്ച കേട്ടതായി ടാപ്പിംങ്ങ് തൊഴിലാളികള്‍

Aswathi Kottiyoor

മാസപ്പിറവി കണ്ടില്ല; കേരളത്തിൽ റംസാൻ വ്രതാരംഭം ചൊവ്വാഴ്ച

Aswathi Kottiyoor

പോക്കറ്റ് കാലിയാകില്ല, പണം ചെലവില്ലാതെ ആധാർ പുതുക്കാം; അവസാന തീയതി ഇത്

Aswathi Kottiyoor
WordPress Image Lightbox