24.2 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • അഖിലേന്ത്യാ സിവിൽ സർവ്വീസ് മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പേരാവൂർ സ്വദേശിയും
Peravoor

അഖിലേന്ത്യാ സിവിൽ സർവ്വീസ് മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പേരാവൂർ സ്വദേശിയും

പേരാവൂർ ഡൽഹി ത്യാഗരാജ സ്റ്റേഡിയത്തിൽ ഈ മാസം 24 മുതൽ 30 വരെ നടക്കുന്ന അഖിലേന്ത്യാ സിവിൽ സർവ്വീസ് മത്സരത്തിൽ കേരളത്ത പ്രതിനിധീകരിച്ച് പേരാവൂർ സ്വദേശിയും കല്യാട് ആയുർവ്വേദ റിസർച്ച് ഇൻസ്റ്റിറ്റൂട്ടിന് സ്ഥലം ഏറ്റെടുക്കുന്ന ലാന്റ് അക്വിസിഷൻ ഓഫീസിലെ ഡെപ്യൂട്ടി തഹസിൽദാരും പേരാവൂർ കാഞ്ഞിരപ്പുഴ സ്വദേശിയുമായ എ.എം. ലത്തീഫാണ് മത്സരത്തിൽ പങ്കെടുക്കുന്നത് . 30 വർഷത്തോളം കാസർഗോഡ് , കണ്ണൂർ ജില്ല ടീമുകളെ പ്രതിനിധീകരിച്ച് സംസ്ഥാന മത്സരത്തിൽ പങ്കെടുക്കുന്ന ലത്തീഫ് ഇത് ഏഴാം തവണയാണ് ദേശീയ മത്സരങ്ങളിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്നത് . ക്രിക്കറ്റ് ഇൻറർ സോൺ മത്സരത്തിൽ കണ്ണൂർ ജില്ലയേയും അഖിലേന്ത്യാ ഇൻറർ യൂനിവേഴ്സിറ്റി മത്സരത്തിൽ യൂണിവേഴ്സിറ്റിയേയും പ്രതിനിധീകരിച്ചിട്ടുണ്ട് . ഭാര്യ സഫിയ മണത്തണ ജി.എച്ച്.എസ്.എസ് .അദ്ധ്യാപികയാണ് .മക്കൾ ; ശാമിൽ ലത്തീഫ് , ഹന്ന ഹൈറിൻ (വിദ്യാർത്ഥികൾ) .

Related posts

പ്രാപ്തി വികസന പരിശീലന പരിപാടി സംഘടിപ്പിച്ചു .

Aswathi Kottiyoor

കോളയാട് പുത്തലത്തെ കണിയാംകുന്നുമ്മൽ മുകുന്ദൻ അന്തരിച്ചു………

Aswathi Kottiyoor

കുടുംബ സഹായ ഫണ്ട് കൈമാറി.

Aswathi Kottiyoor
WordPress Image Lightbox