24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വാ​ക്സി​ൻ മോ​ഡി; ഒ​റ്റ ദി​വ​സം ര​ണ്ട് കോ​ടി ഡോ​സ്, ച​രി​ത്രം​കു​റി​ച്ച് ഇ​ന്ത്യ
Kerala

വാ​ക്സി​ൻ മോ​ഡി; ഒ​റ്റ ദി​വ​സം ര​ണ്ട് കോ​ടി ഡോ​സ്, ച​രി​ത്രം​കു​റി​ച്ച് ഇ​ന്ത്യ

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ വാ​ക്സി​നേ​ഷ​നി​ൽ ച​രി​ത്ര​നേ​ട്ടം കു​റി​ച്ച് ഇ​ന്ത്യ. ഒ​രു ദി​വ​സം ര​ണ്ട് കോ​ടി ഡോ​സ് വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്താ​ണ് രാ​ജ്യം ച​രി​ത്ര​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. ഓ​രോ മി​നി​റ്റി​ലും 42,000 ഡോ​സ് വാ​ക്‌​സി​ന്‍ വി​ത​ര​ണം ചെ​യ്തു.

ഒ​രു ദി​വ​സ​ത്തി​നി​ടെ ഒ​രു​കോ​ടി​യി​ല​ധി​കം ഡോ​സ് വാ​ക്സി​ൻ ന​ൽ​കു​ന്ന​ത് ഒ​രു​മാ​സ​ത്തി​നി​ടെ ഇ​ത് നാ​ലാം ത​വ​ണ​യാ​ണ്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 78.68 കോ​ടി ഡോ​സ് വാ​ക്സി​നാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ആ​ദ്യ​ഡോ​സ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 59.17 കോ​ടി​യാ​ണ്. ര​ണ്ട് ഡോ​സ് വാ​ക്‌​സി​നും എ​ടു​ത്ത​വ​ര്‍ 19.51 കോ​ടി​യാ​ണ്.

മോ​ദി​യു​ടെ ജ​ന്മ​ദി​ന​മാ​യ സെ​പ​റ്റം​ബ​ര്‍ 17ന് ​രാ​ജ്യ​ത്തൊ​ട്ടാ​കെ ര​ണ്ടു കോ​ടി പേ​ര്‍​ക്ക് കോ​വി​ഡ് വാ​ക്‌​സീ​ന്‍ ന​ല്‍​കാ​ന്‍ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ള്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക്കി​യി​രു​ന്നു.

Related posts

അന്താരാഷ്ട്ര വാഹന രൂപകൽപ്പനാ മത്സരത്തിൽ പങ്കെടുക്കുന്ന ബാർട്ടൺഹിൽ എഞ്ചിനീയറിംഗ് കോളജ് ടീമിനെ അനുമോദിച്ചു

Aswathi Kottiyoor

കേരളത്തിൽ നിന്നും ഗൾഫിലേക്കുള്ള സ്ത്രീ ഗാർഹിക തൊഴിലാളികളുടെ കുടിയേറ്റം: പ്രീ ഡിപ്പാർച്ചർ ഓറിയന്റേഷൻ പ്രോഗ്രാമുകൾ വേണമെന്ന് പഠനം

Aswathi Kottiyoor

റ​​ബ​​ർ ബോ​​ർ​​ഡി​​ന്‍റെ ആ​​വ​​ർ​​ത്ത​​ന കൃ​​ഷി സ​​ബ്സി​​ഡി നി​​ല​​ച്ചി​​ട്ട് എ​​ട്ടു വ​​ർ​​ഷം

Aswathi Kottiyoor
WordPress Image Lightbox